ഫ്രാൻസിസ് ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Francis George (politician) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ. ഫ്രാൻസിസ് ജോർജ്ജ്
Francis George.jpg
പാർലമെന്റംഗം
മണ്ഡലംഇടുക്കി
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-05-29) 29 മേയ് 1955  (67 വയസ്സ്)
എറണാകുളം, കേരളം
രാഷ്ട്രീയ കക്ഷിജനാധിപത്യ കേരള കോൺഗ്രസ്സ്
പങ്കാളി(കൾ)ഷൈനി ഫ്രാൻസിസ് ജോർജ്ജ്
കുട്ടികൾ3
വസതി(കൾ)മൂവാറ്റുപുഴ
വെബ്‌വിലാസംhttp://www.francisgeorge.in
As of സെപ്റ്റംബർ 23, 2006
Source: [1]

കേരളത്തിലെ പൊതുപ്രവർത്തകനും കേരള കോൺഗ്രസ് നേതാവുമാണ് കെ. ഫ്രാൻസിസ് ജോർജ്ജ്. കേരള കോൺഗ്രസ് (എം) ൽ നിന്ന് രാജി വെച്ച് ജനാധിപത്യ കേരള കോൺഗ്രസ്സ് ഉണ്ടാക്കിയെങ്കിലും പിന്നീട് കേരള കോൺഗ്രസിലേക്ക് തിരിച്ച് വന്നു.

ഇദ്ദേഹം ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിലും തിരുവനന്തപുരത്തെ ലോ അക്കാദമിയിലുമാണ് വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്. ഇദ്ദേഹം ഒരു ബാങ്കറായിരുന്നു. രാഷ്ട്രീയനേതാവായിരുന്ന കെ.എം. ജോർജ്ജിന്റെ പുത്രനാണിദ്ദേഹം. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാർലമെന്ററി കമ്മിറ്റികളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു കർഷകനുമാണ്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2009 ഇടുക്കി ലോകസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫ്രാൻസിസ് ജോർജ്ജ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
2004 ഇടുക്കി ലോകസഭാമണ്ഡലം കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 ഇടുക്കി ലോകസഭാമണ്ഡലം കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. പി.ജെ. കുര്യൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 ഇടുക്കി ലോകസഭാമണ്ഡലം പി.സി. ചാക്കോ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
1996 ഇടുക്കി ലോകസഭാമണ്ഡലം എ.സി. ജോസ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME George, Francis
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH May 29, 1955
PLACE OF BIRTH Ernakulam, Kerala
DATE OF DEATH
PLACE OF DEATH


  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ജോർജ്ജ്&oldid=3656950" എന്ന താളിൽനിന്ന് ശേഖരിച്ചത്