ദിനോഫെലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dinofelis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ദിനോഫെലിസ്
Temporal range: Early Pliocene–Middle Pleistocene
Dinofelis Walking with Beasts.jpg
Dinofelis as seen in Walking with Beasts.
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Suborder: Feliformia
Family: മാർജ്ജാര വംശം
Tribe: Metailurini
Genus: Dinofelis
Zdansky, 1924
പര്യായങ്ങൾ

Therailurus

മിടൈൽഉറിണി എന്ന ജാതിൽ പെട്ട ഒരു വാൾപല്ലൻ പൂച്ച ആണ് ദിനോഫെലിസ്. മൺ മറഞ്ഞു പോയ ഇവ ഏകദേശം മുതൽ ദശലക്ഷം വർഷം മുൻപ് ആണ് ജിവിചിരുനത് . ഇവയുടെ ഫോസ്സിൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്.

പ്രകൃതം[തിരുത്തുക]

ഒരു ജാഗ്വാറിന്റെ അത്ര മാത്രം വലിപ്പം ഉള്ള ഒരു വാൾപല്ലൻ പൂച്ച ആയിരുന്നു ഇവ. എന്നാൽ ഇവയുടെ മുൻ കാലുകൾ ഇന്നുള്ള മറ്റു മർജ്ജാരന്മാരെക്കാളും ശക്തി ഏറിയവ ആയിരുന്നു .

ആഹാരം[തിരുത്തുക]

മാമോത്ത് കുട്ടികൾ , മസ്ടോഡോൺ , ഹോമിനിഡ് എന്നിവ ഇവയുടെ ആഹാരത്തിൽ പെടുന്ന ജീവികൾ ആയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിനോഫെലിസ്&oldid=1694154" എന്ന താളിൽനിന്നു ശേഖരിച്ചത്