Jump to content

എച്ച്.ഐ.വി/എയ്ഡ്സ് രോഗനിർണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diagnosis of HIV/AIDS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Diagnosis of HIV/AIDS
Medical diagnostics
Randall L. Tobias, former U.S. Global AIDS Coordinator, being publicly tested for HIV in Ethiopia in an effort to reduce the stigma of being tested.[1]
Purposedetect the presence of human immunodeficiency virus (HIV),

സീറം, ഉമിനീർ, അല്ലെങ്കിൽ മൂത്രം എന്നിവയിൽ അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്സ്) ഉണ്ടാക്കുന്ന ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) സാന്നിദ്ധ്യം കണ്ടെത്താൻ എച്ച്ഐവി പരിശോധനകൾ ഉപയോഗിക്കുന്നു. അത്തരം പരിശോധനകളിൽ ആന്റിബോഡികൾ, ആന്റിജനുകൾ അല്ലെങ്കിൽ ആർ‌എൻ‌എ എന്നിവയെ കണ്ടെത്താം.

അവലംബം

[തിരുത്തുക]
  1. "Blacklist of English teachers suspected of having AIDS pursued." This image of Randall L. Tobias is used in a Korean news article suggesting that foreign English teachers residing in Korea are at risk for AIDS. Accessed 16 Feb., 2010.

പുറം കണ്ണികൾ

[തിരുത്തുക]