മഞ്ഞപ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yellow fever എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മഞ്ഞപ്പനി
SpecialtyInfectious disease Edit this on Wikidata

മഞ്ഞപ്പനി (Yellow fever)ഒരു ജന്തുജന്യ രോഗമാണ് (Zoonosis), കാരണക്കാരൻ 40 -50 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഫ്ലാവി വൈറസ് കുടുംബത്തിലെ ആർ. എൻ.എ (RNA) ഘടനയുള്ള ഒരു ആർബോ-വൈറസാണിത് (Arthropod borne virus). മുഖ്യമായും കുരങ്ങുകളെയും, മറ്റു കശേരുകങ്ങളെയും ബാധിക്കുന്ന ഈ രോഗം ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും ഇതുവരെ എത്തപ്പെട്ടിട്ടില്ല. മഞ്ഞപ്പനി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളിൽ സർവ സാധാരണമാണ്., പകർത്തുന്നത് ഈഡിസ്‌ ഈജിപ്തി പെൺ കൊതുകുകളും[1]

അവലംബം[തിരുത്തുക]

  1. http://www.cdc.gov/yellowfever/
"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പനി&oldid=1635597" എന്ന താളിൽനിന്ന് ശേഖരിച്ചത്