മഞ്ഞപ്പനി
ദൃശ്യരൂപം
| Yellow Fever | |
|---|---|
| മറ്റ് പേരുകൾ | Yellow jack, yellow plague,[1] bronze john[2] |
| A TEM micrograph of yellow fever virus (234,000× magnification) | |
| സ്പെഷ്യാലിറ്റി | Infectious disease |
| ലക്ഷണങ്ങൾ | Fever, chills, muscle pain, headache, yellow skin[3] |
| സങ്കീർണത | Liver failure, bleeding[3] |
| സാധാരണ തുടക്കം | 3–6 days post exposure[3] |
| കാലാവധി | 3–4 days[3] |
| കാരണങ്ങൾ | Yellow fever virus spread by mosquitoes[3] |
| ഡയഗ്നോസ്റ്റിക് രീതി | Blood test[4] |
| പ്രതിരോധം | Yellow fever vaccine[3] |
| Treatment | Supportive care[3] |
| ആവൃത്തി | ~127,000 severe cases (2013)[3] |
| മരണം | ~45,000 (2013)[3] |
മഞ്ഞപ്പനി (Yellow fever)ഒരു ജന്തുജന്യ രോഗമാണ് (Zoonosis), കാരണക്കാരൻ 40 -50 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഫ്ലാവി വൈറസ് കുടുംബത്തിലെ ആർ. എൻ.എ (RNA) ഘടനയുള്ള ഒരു ആർബോ-വൈറസാണിത് (Arthropod borne virus). മഞ്ഞപ്പനി ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഉഷ്ണമേഖലകളിൽ സർവ സാധാരണമാണ്., പകർത്തുന്നത് ഈഡിസ് ഈജിപ്തി പെൺ കൊതുകുകളും[5]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "Old2009" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Bazin H (2011). Vaccination: a history from Lady Montagu to genetic engineering. Montrouge: J. Libbey Eurotext. p. 407. ISBN 978-2-7420-0775-2. Archived from the original on 2017-02-23.
- 1 2 3 4 5 6 7 8 9 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "WHO2014" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "Toll2009" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.cdc.gov/yellowfever/