അക്‌ഷർ പട്ടേൽ
ദൃശ്യരൂപം
(Axar Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | അക്‌ഷർ രാജേഷ്ഭായ് പട്ടേൽ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ആനന്ദ്, ഗുജറാത്ത് ഇന്ത്യ | 20 ജനുവരി 1994|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ സ്ലോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–തുടരുന്നു | ഗുജറാത്ത് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013 | മുംബൈ ഇന്ത്യൻസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–തുടരുന്നു | കിങ്സ് XI പഞ്ചാബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്കിൻഫോ, 2 സെപ്റ്റംബർ 2014 |
അക്‌ഷർ പട്ടേൽ (ജനനം: 20 ജനുവരി 1994, ആനന്ദ്, ഗുജറാത്ത്, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായ അദ്ദേഹം ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ കിങ്സ് XI പഞ്ചാബ് ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2015നുള്ള ഇന്ത്യൻ ടീമിലെ ഒരംഗമാണ് അദ്ദേഹം.
പുരസ്കാരങ്ങൾ
[തിരുത്തുക]- ബി.സി.സി.ഐ. അണ്ടർ-19 ക്രിക്കറ്റർ ഓഫ് ദി ഇയർ - 2014.
- എമേർജിങ്ങ് കളിക്കാരൻ - ഐ.പി.എൽ. 7[1]
അവലംബം
[തിരുത്തുക]- ↑ Akshar Patel : Emerging Player of the Tournament in IPL 7. Yahoo Cricket. Retrieved 18 June 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അക്‌ഷർ പട്ടേൽ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- അക്‌ഷർ പട്ടേൽ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.