അനീസ മഖ്‌ലൂഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anisa Makhlouf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Anisa Makhlouf
Makhlouf in 1970
First Lady of Syria
In role
March 12, 1971 – June 10, 2000
രാഷ്ട്രപതിHafez al-Assad
മുൻഗാമി?
പിൻഗാമിNajat Marqabi (interim)
Asma al-Assad
വ്യക്തിഗത വിവരങ്ങൾ
ജനനം1929/1930[1]
Latakia, Syria
മരണം6 February 2016
Damascus, Syria
പങ്കാളിHafez al-Assad (1957–2000; his death)
കുട്ടികൾ

1971 മുതല് സിറിയയിൽ ഭരണം നടത്തുന്ന അൽ അസദ് കുടുംബത്തിലെ അംഗവും സിറയൻ പ്രസിഡന്റായിരുന്ന ഹാഫിസ് അൽ അസദിന്റെ ഭാര്യയുമായിരുന്നു അനീസ മഖ്‌ലൂഫ്(English: Anisa Makhlouf)(1929/1930 – 6 February 2016)[1] . 1971 മുതൽ 2000 വരെ സിറിയയിലെ പ്രഥമ വനിതയായിരുന്നു അനീസ. 2000 മുതൽ സിറിയയുടെ പ്രസിഡന്റായ ബഷാർ അൽ അസദ് അടക്കം അഞ്ചു മക്കളുണ്ട്.[2][3][4]

അവലംബം[തിരുത്തുക]

  1. 1.0 1.1 One source cites 1934 as her year of birth (see p. 26), onpcsb.ro; accessed 9 July 2017.
  2. "Syrian president's mother Anissa Assad dies aged 86". Al Jazeera English. 6 February 2016. Retrieved 9 July 2017.
  3. "The Assad family: Where are they now?". The Economist. 21 February 2013. Retrieved 9 July 2017.
  4. Ali, Nour (11 October 2011). "At home with the Assads: Syria's ruthless ruling family". The Guardian. Retrieved 2 March 2016.
"https://ml.wikipedia.org/w/index.php?title=അനീസ_മഖ്‌ലൂഫ്&oldid=3285503" എന്ന താളിൽനിന്ന് ശേഖരിച്ചത്