ആൻഡേർസ് സെൽഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anders Celsius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Anders Celsius
Anders Celsius
ജനനം1701 നവംബർ 27(1701-11-27)
Uppsala, Sweden
മരണം1744 ഏപ്രിൽ 25(1744-04-25) (പ്രായം 42)
Uppsala, Sweden
താമസംSweden
ദേശീയതSwedish
മേഖലകൾAstronomy, Physics, Mathematics, Geology
ബിരുദംUppsala University
അറിയപ്പെടുന്നത്Celsius
ഒപ്പ്

സ്വീഡൻകാരനായ ഒരു ജ്യോതിഃശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രകാരനുമായിരുന്നു ആൻഡേർസ് സെൽഷ്യസ് (27 നവംബർ 1701 – 25 ഏപ്രിൽ 1744). 1730-44 കാലത്ത് അദ്ദേഹം ഉപ്സല യൂണിവേഴ്സിറ്റിയിലെ ജ്യോതിഃശാസ്ത്രവിഭാഗം പ്രൊഫസർ ആയിരുന്നു. 1732 - 1735 കാലത്ത് ജർമ്മനിയിലെയും ഇറ്റലിയും ഫ്രാൻസിലെയും പ്രമുഖങ്ങളായ നിരീക്ഷണശാലകൾ അദ്ദേഹം സന്ദർശിച്ചു. 1741 -ൽ അദ്ദേഹം ഉപ്സല ജ്യോതിശാസ്ത്ര നിരീക്ഷണശാല സ്ഥാപിച്ചു. 1742 -ൽ താപം അളക്കുന്നതിനുള്ള യൂണിറ്റായി അദ്ദേഹം നിർദ്ദേശിച്ച സെൽഷ്യസ് സ്കെയിലിൽ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നു.[1]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

സംഭാവനകൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Celsius is buried at Uppsala Church in Gamla Uppsala next to his grandfather
  1. "Anders Celsius". notablebiographies.com. Retrieved 24 June 2008.


"https://ml.wikipedia.org/w/index.php?title=ആൻഡേർസ്_സെൽഷ്യസ്&oldid=2897872" എന്ന താളിൽനിന്നു ശേഖരിച്ചത്