ഹെൻറിച്ച് ഹെർട്സ്
ദൃശ്യരൂപം
(Heinrich Hertz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെൻറിച്ച് ഹെർട്സ് | |
---|---|
ജനനം | ഹെൻറിച്ച് റുഡോൽഫ് ഹെർട്സ് Heinrich Rudolf Hertz 22 ഫെബ്രുവരി 1857 |
മരണം | 1 ജനുവരി 1894 | (പ്രായം 36)
ദേശീയത | ജർമൻ |
കലാലയം | University of Munich University of Berlin |
അറിയപ്പെടുന്നത് | Electromagnetic radiation Photoelectric effect Hertz's principle of least curvature |
പുരസ്കാരങ്ങൾ | Matteucci Medal (1888) Rumford Medal (1890) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം Electronic Engineering |
സ്ഥാപനങ്ങൾ | University of Kiel University of Karlsruhe University of Bonn |
ഡോക്ടർ ബിരുദ ഉപദേശകൻ | Hermann von Helmholtz |
ഡോക്ടറൽ വിദ്യാർത്ഥികൾ | Vilhelm Bjerknes |
ഒപ്പ് | |
1857 ഫെബ്രുവരി 22 ന് ജർമനിയിലെ ഹാംബർഗിൽ ജനിച്ച ഭൗതികശാസ്ത്രജ്ഞനാണ് ഹെൻറിച്ച് റുഡോൾഫ് ഹെർട്സ്. വിദ്യുത്കാന്ത തരംഗങ്ങൾ കണ്ടെത്തിയത് ഇദ്ദേഹമാണ്.