7.62 mm കാട്രിഡ്ജ്
ദൃശ്യരൂപം
| 7.62×51മി.മീ. കാട്രിഡ്‌ജ് | ||
|---|---|---|
7.62×51മി.മീ. കാട്രിഡ്‌ജ്: ഒരു താരതമ്യ പഠനം | ||
| Type | റൈഫിൾ | |
| Place of origin | ||
| Service history | ||
| In service | 1954 മുതൽ തുടരുന്നു | |
| Used by | അമേരിക്ക, NATO, മറ്റുള്ളവർ. | |
| Wars | വിയറ്റ്നാം യുദ്ധം, ഫോക്ക്‌ലാൻഡ്സ് യുദ്ധം, ഗൾഫ് യുദ്ധം, അഫ്ഗാനിസ്താൻ യുദ്ധം, ഇറാഖ്-കുവൈറ്റ് യുദ്ധം, ലിബിയൻ ആഭ്യന്തരയുദ്ധം, ഇന്ത്യാ-പാകിസ്താൻ ഏറ്റുമുട്ടലുകൾ | |
| Specifications | ||
| Parent case | .308 Winchester (derived from the .300 Savage) | |
| Case type | Rimless, Bottleneck | |
| Bullet diameter | 0.308 in (7.82 mm) | |
| Neck diameter | 0.345 in (8.8 mm) | |
| Shoulder diameter | 0.454 in (11.5 mm) | |
| Base diameter | 0.470 in (11.9 mm) | |
| Rim diameter | 0.473 in (12.0 mm) | |
| Rim thickness | 0.050 in (1.3 mm) | |
| Case length | 2.015 in (51.2 mm) | |
| Overall length | 2.750 in (69.9 mm) | |
| Rifling twist | 1 in 12 in (30 cm) | |
| Primer type | Large Rifle | |
| Maximum pressure | 60,191 psi (415.00 MPa) | |
| Ballistic performance | ||
| Bullet weight/type | Velocity | Energy |
| 147 gr (9.5 g) M80 FMJ | 2,733 ft/s (833 m/s) | 2,437 ft⋅lbf (3,304 J) |
| 175 gr (11.3 g) M118 Long Range BTHP | 2,580 ft/s (790 m/s) | 2,586 ft⋅lbf (3,506 J) |
| Test barrel length: 24 inches (61 cm) Source(s): M80: Slickguns,[1] M118 Long Range: U.S. Armorment[2] | ||
1950-കളിൽ അമേരിക്ക നിർമ്മിച്ച കാട്രിഡ്‌ജ് ആണ് 7.62 മി.മീ. എൻ.എ.റ്റി.ഓ. അഥവാ 7.62×51mm NATO നാറ്റോ രാജ്യങ്ങളിലെ ചെറു ആയുധങ്ങളിൽ പൊതുവായി ഉപയോഗിക്കുന്നതിനായാണ് ഇത് നിർമ്മിച്ചത്. 7.62 മില്ലിമീറ്റർ കാലിബറുള്ള റൈഫിളുകൾ,ലൈറ്റ് മെഷീൻ ഗണ്ണുകൾ എന്നിവയിൽ ഇവ പൊതുവായി ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Slickguns.com M80 data". Archived from the original on 2016-03-31. Retrieved 2015-09-13.
- ↑ Long range sniper ammunition, U.S. Armor, archived from the original on 2009-01-27, retrieved 2015-09-13.