Jump to content

5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


5.56×45mm NATO

5.56×45mm NATO with measurement
Type Rifle
Place of origin  United States of America
Service history
In service Since 1963
Used by NATO
Wars Since Vietnam War
Production history
Designer Remington Arms
Specifications
Parent case .223 Remington
Case type Rimless, bottleneck
Bullet diameter 5.70 mm (0.224 in)
Neck diameter 6.43 mm (0.253 in)
Shoulder diameter 9.00 mm (0.354 in)
Base diameter 9.58 mm (0.377 in)
Rim diameter 9.60 mm (0.378 in)
Rim thickness 1.14 mm (0.045 in)
Case length 44.70 mm (1.760 in)
Overall length 57.40 mm (2.260 in)
Case capacity 1.85 cm³ (29 gr H2O)
Rifling twist 178 mm or 229 mm (1 in 7 in or 9 in, originally 1 in 14 in)
Primer type Small rifle
Maximum pressure 430.00 MPa (62,366 psi)
Ballistic performance
Bullet weight/type Velocity Energy
4 g (62 gr) SS109 FMJBT 940 m/s (3,100 ft/s) 1,767 J (1,303 ft⋅lbf)
4.1 g (63 gr) DM11 FMJBT 936 m/s (3,070 ft/s) 1,796 J (1,325 ft⋅lbf)
4.1 g (63 gr) GP 90 FMJBT 905 m/s (2,970 ft/s) 1,679 J (1,238 ft⋅lbf)
Test barrel length: 508 mm (20.0 in)
Source(s): NATO EPVAT testing, QuickLOAD, SAAMI, C.I.P.[1]
5.56x45mm NATO,

എം 16 റൈഫിളുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടി അമേരിക്ക വികസിപ്പിച്ചെടുത്ത റൈഫിൾ കാട്രിഡ്ജ് ആണ് 5.56x45mm NATO NATO രാജ്യങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളും ഈ കാട്രിഡ്ജ് ഉപയോഗിക്കുന്നു[2] . ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നത് ഈ കാട്രിഡ്ജ് ആണ്. ആദ്യകാലങ്ങളിൽ ലോകവ്യാപകമായി സൈനികർ ഉപയോഗിച്ചിരുന്ന 7.62 mm കാട്രിഡ്ജിന് പകരമായി വികസിപ്പിച്ചെടുത്ത കാട്രിഡ്ജാണിത്.

ചരിത്രം

[തിരുത്തുക]

NATO സൈന്യം വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന 7.62 mm കാട്രിഡ്ജ് കൂടുതൽ പ്രഹരശേഷിയുള്ളതായതിനാൽ പുതുതലമുറ റൈഫിളുകളിൽ ഉപയോഗിക്കുന്നതിനായി പുതിയ ഒരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കണമെന്ന് NATO സൈനിക ഗവേഷകർക്കിടയിൽ അഭിപ്രായമുയർന്നു. 7.62 mm കാട്രിഡ്ജിന് പകരമായി മറ്റൊരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ ബ്രിട്ടൺ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അങ്ങനെ 1977 NATO രാജ്യങ്ങൾ 7.62 mm കാട്രിഡ്ജിന് പകരമായി പുതിയ കാട്രിഡ്ജ് നിർമ്മിക്കാൻ തീരുമാനിച്ചു. ബെൽജിയൻ 62 gr SS109 റൗണ്ട് മാതൃകയായി സ്വീകരിക്കുകയും ചെയ്തു.

7.62 mm, 5.56 mm കാട്രിഡ്‌ജുകൾ:,
ഒരു താരതമ്യ പഠനം.
5.56 mm കാട്രിഡ്‌ജ് കേസിങ്

വിവിധ തരം കാട്രിഡ്‌ജുകൾ

[തിരുത്തുക]

5.56 mm ന്റെ താഴെപ്പറയുന്ന നാലുതരം കാട്രിഡ്ജുകൾ നിർമ്മിച്ചു വരുന്നു.

  • ബാൾ: സാധാരണ വെടിവെക്കുന്നതിനായി ഉപയോഗിക്കുന്ന കാട്രിഡ്ജ്
  • ഡമ്മി: പരിശീലനത്തിനായി മാത്രം ഉപയോഗിക്കുന്ന കാട്രിഡ്ജിന്റെ യഥാർത്ഥമാതൃക
  • ബ്ലാങ്ക്: വെടുയുണ്ടയില്ലാത്ത കാട്രിഡ്ജ്.
  • ട്രേസർ: പുറത്തേയ്ക്ക് തെറിക്കുന്ന വെടിയുണ്ടയുടെ പിറക് വശം കത്തിനിൽക്കുന്നു.[3]
5.56 mm വിവിധ തരം കാട്രിഡ്‌ജുകൾ

അവലംബം

[തിരുത്തുക]
  1. "C.I.P. decisions, texts and tables – free current C.I.P. CD-ROM version download (ZIP and RAR format)". Archived from the original on 2008-09-29. Retrieved 2008-10-17.
  2. "NATO Infantry Weapons Standardization, Per G. Arvidsson, ChairmanWeapons & Sensors Working GroupLand Capability Group 1 - Dismounted Soldier NATO Army Armaments Group" (PDF). Archived from the original (PDF) on 2012-12-01. Retrieved 2012-09-04. Archived 2012-12-01 at the Wayback Machine.
  3. യൂണിവേഴ്സിറ്റി, പ്രിൻസ്‌ടൺ. "കാട്രിഡ്ജ്". പ്രിൻസ്‌ടൺ. Archived from the original on 2012-12-25. Retrieved 2013 ജൂൺ 7. {{cite web}}: Check date values in: |accessdate= (help)