എം 16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൈഫിൾ, 5.56എം.എം., എം16

എം16എ1, എം16എ2, എം4, എം16എ4, (മുകളിൽ നിന്നും താഴോട്ട്)
വിഭാഗം അസൾട്ട് റൈഫിൾ
ഉല്പ്പാദന സ്ഥലം  United States
സേവന ചരിത്രം
ഉപയോഗത്തിൽ 1961–ഇതുവരെ
ഉപയോക്താക്കൾ അമേരിക്കൻ ഐക്യനാടുകൾ, കുറഞ്ഞത് 73 മറ്റു ഉപയോക്താക്കൾ
യുദ്ധങ്ങൾ വിയറ്റ്നാം യുദ്ധം - ഇതുവരെ
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്ത വർഷം 1957
നിർമ്മാണമാരംഭിച്ച വർഷം 1960-ഇതുവരെ
നിർമ്മിക്കപ്പെട്ടവ 8 മില്ല്യണിലധികം
മറ്റു രൂപങ്ങൾ See Variants
വിശദാംശങ്ങൾ
ഭാരം 8.5 പൗണ്ട് (3.9 കിലോഗ്രാം) loaded
നീളം 1,006 mm (39.5 in)
ബാരലിന്റെ നീളം 508 എം.എം. (20 ഇഞ്ച്)

കാട്രിഡ്ജ് 5.56 x 45 എം എം നാറ്റോ, .223 റെമിംഗ്ടൺ
Action ഗ്യാസ് ഉപയോഗിച്ച്, കറങ്ങുന്ന ബോൾട്ട്
റേറ്റ് ഓഫ് ഫയർ മിനുട്ടിൽ 750 മുതൽ 900 റൗണ്ട്, ചാക്രികം
മസിൽ വെലോസിറ്റി 975 m/s (3,200 ft/s), 930 m/s (3,050 ft/s) (see Variants)
എഫക്ടീവ് റേഞ്ച് 550 m (600 വാര)
ഫീഡ് സിസ്റ്റം പലതരം സ്റ്റാനഗ് മാഗസിനുകൾ.

എം 16 അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് റൈഫിൾ എന്നത് 5.56 മില്ലീമീറ്റർ കാലിബറുള്ള റൈഫിൾ കുടുംബത്തിലെ തോക്കിന്റെ പൊതു നാമമാണ്‌. ഇവ ആർമലൈറ്റ് എ ആർ 15 എന്ന റൈഫിളിൽ നിന്നും ഉണ്ടാക്കിയെടുക്കുകയും പിന്നീട് കോൾട്ട് വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്‌.M4,M60തുടങ്ങിയവയാണ് മറ്റു യുണൈറ്റെഡ് സ്റ്റേറ്റ്സ് റൈഫിളുകൾ.മിനിറ്റിൽ 700 നും 900നും ഇടയിൽ ഫയറിംഗ് റേറ്റ് ഇവയ്ക്കുണ്ട്.അസോൾട്ട് റൈഫിൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ 80ലക്ഷത്തോളം എണ്ണം നിർമ്മിക്കപ്പെട്ടിട്ടുണ്ട്

എം16 കുടുംബത്തിൽ പെടുന്ന എം4 റൈഫിളിൽ നിന്നും വെടിയുതിർക്കുന്ന സൈനികൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം_16&oldid=4076641" എന്ന താളിൽനിന്ന് ശേഖരിച്ചത്