സംവാദം:എം 16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എം.എന്നത് എന്തിനെ സൂചിപ്പിക്കുന്നു? --202.164.149.124 13:58, 29 ഒക്ടോബർ 2007 (UTC)

അറിയില്ല. അതിനേക്കുറിച്ച് ഒറ്റ നോട്ടത്തിൽ വിവരമൊന്നും കിട്ടിയില്ല. യു എസ് മിലിട്ടറിയിലുണ്ടായിരുന്ന, ഇതുപയോഗിച്ചിരുന്ന രണ്ടു പേർ ടീമിലുണ്ട്. അവർക്കും ഉറപ്പില്ല. മോഡലോ മിലിറ്ററിയോ മറ്റോ ആവാമെന്ന് അവരുടെ അഭിപ്രായം. --ജ്യോതിസ് 01:03, 30 ഒക്ടോബർ 2007 (UTC)

അപ്പോൽ പിന്നെ പേർ മാറ്റുകയല്ലേ നല്ലത് --ചള്ളിയാൻ ♫ ♫ 10:16, 13 നവംബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:എം_16&oldid=664563" എന്ന താളിൽനിന്ന് ശേഖരിച്ചത്