ഹർവന്ത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹർവന്ത് കൗർ
വ്യക്തിവിവരങ്ങൾ
ജനനം (1980-07-05) ജൂലൈ 5, 1980 (പ്രായം 39 വയസ്സ്)
ഉയരം1.68 m (5 ft 6 in)*
Sport
രാജ്യം ഇന്ത്യ
കായികയിനംAthletics
Event(s)Discus
Shot put
പരിശീലിപ്പിച്ചത്Parveer Singh
നേട്ടങ്ങൾ
Personal best(s)Shot Put: 15.75 (Bangalore 2002)
Discus Throw: 63.05 m (Kiev 2004)
Updated on 10 July 2013.

ഇന്ത്യക്കാരിയായ ഡിസ്കസ്, ഷോട്ട് പുട്ട് താരമാണ് ഹർവന്ത് കൗർ. ഇംഗ്ലീഷ്: Harwant Kaur (ജനനം 5 ജൂലൈ, 1980) 2002 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി.[1] 2003 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4 ആം സ്ഥാനത്തും 2006 കോമ്മൺ വെൽത് ഗെയിംസിൽ 7 ആം സ്ഥാനത്തും എത്തി. 2010 ലെ കോമ്മൺ വെൽത് ഗെയിംസിൽ ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ നേടാനായി.[2]ൻ2004 ൽ കീവിൽ വച്ച് എറിഞ്ഞ 63.05 മീറ്ററാണ് മികച്ച വ്യക്തിഗത നേട്ടം.

റഫറൻസുകൾ[തിരുത്തുക]

  1. Asian Championships – GBR Athletics
  2. "CWG: Poonia leads India's medal sweep in discus throw". NDTV. 11 October 2010. ശേഖരിച്ചത് 10 July 2013.

പൂറമേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർവന്ത്_കൗർ&oldid=2786922" എന്ന താളിൽനിന്ന് ശേഖരിച്ചത്