ഹൈലാൻഡിയ ഡോക്രില്ലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Blushwood or Brushwood
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Hylandia

Binomial name
Hylandia dockrillii

യൂഫോർബിയേസീ സസ്യകുടുംബത്തിനെ ഹൈലാൻഡിയ ജനുസിലെ അറിയുന്ന ഏക[1][2][3] സ്പീഷിസാണ് ഹൈലാൻഡിയ ഡോക്രില്ലൈ. (ശാസ്ത്രീയനാമം: Hylandia dockrillii). ആസ്ത്രേലിയക്കാരനായ സസ്യശാസ്ത്രകാരൻ ബെർണീ ഹൈലാൻഡിനോടുള്ള ആദരസൂചകമായി ഹേർബർട്ട് ക് എയറി ഷാ ആണ് ഇതിന് ഈ പേരിട്ടത്.[1] ബ്ലുഷ്‌വുഡ് (blushwood) എന്നാണ് പൊതുവിൽ ഈ ചെടി അറിയപ്പെടുന്നത്. ആസ്ത്രേലിയയിലെ ക്വീൻസ്‌ലാന്റിലെ കുക്ക് പ്രദേശത്തെ തദ്ദേശവാസിയാണ് ഈ സസ്യം.[4]

ഈ മരത്തിന്റെ കായയിൽ നിന്നും വേർതിരിക്കുന്ന EBC-46 എന്ന ഒരു മരുന്ന് ചില ഇനം അർബുദങ്ങളിലെ 70% രോഗാവസ്ഥയിലും ഫലപ്രദമാണെന്നു 2014 -ൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു[5] 5 മിനിട്ടിനുള്ളിൽത്തന്നെ ഫലം ലഭിച്ചുതുടങ്ങിയ ഇതിൽ ചില മുഴകൾ ഒന്നര ആഴ്ചയ്ക്കുള്ളിൽത്തന്നെ അപ്രത്യക്ഷമായി. മനുഷ്യരിൽ ഇതിന്റെ ഫലം അറിയാനുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Airy Shaw, H. K. (1974). "Notes on Malesian and other Asiatic Euphorbiaceae: CLXXXVI. A new ostodoid genus from Queensland". Kew Bulletin. 29 (2): 329–331. doi:10.2307/4108542. It gives me much pleasure to name the genus after Mr. Hyland, in appreciation of his cooperation in obtaining and forwarding material…
  2. 2.0 2.1 "Hylandia%". Australian Plant Name Index (APNI), Integrated Botanical Information System (IBIS) database (listing by % wildcard matching of all taxa relevant to Australia). Centre for Plant Biodiversity Research, Australian Government. Retrieved 13 Nov 2013.
  3. Hyland, B. P. M.; Whiffin, T.; Zich, F. A.; et al. (Dec 2010). "Factsheet – Hylandia dockrillii". Australian Tropical Rainforest Plants. Edition 6.1, online version [RFK 6.1]. Cairns, Australia: Commonwealth Scientific and Industrial Research Organisation (CSIRO), through its Division of Plant Industry; the Centre for Australian National Biodiversity Research; the Australian Tropical Herbarium, James Cook University. Retrieved 13 Dec 2013.{{cite web}}: CS1 maint: extra punctuation (link)
  4. Kew World Checklist of Selected Plant Families
  5. Melissa Davey (October 7, 2014). "Cancer tumours destroyed by berry found in Queensland rainforest". The Guardian. Retrieved August 18, 2015.
  6. http://www.dailymail.co.uk/news/article-2785903/A-cancer-fighting-berry-tree-ONLY-grows-far-North-Queensland-human-trials-approved.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൈലാൻഡിയ_ഡോക്രില്ലൈ&oldid=2314519" എന്ന താളിൽനിന്ന് ശേഖരിച്ചത്