ഹേയ് ജൂഡ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഹേയ് ജൂഡ്. നിവിൻ പോളി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഈ സിനിമ തൃഷയുടെ ആദ്യ മലയാള ചിത്രമാണ്. നിർമൽ സഹദേവ്, ജോർജ് കാനാട്ട് എന്നിവർ രചന നിർവഹിച്ച ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് രാഹുൽ രാജ്, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ഗോപി സുന്ദർ എന്നിവരാണ്.

അഭിനയിച്ചവർ[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

48-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
  • മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - സഖി എൽസ
  • മികച്ച നൃത്തസംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം - പ്രസന്ന സുജിത്
  • കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - പ്രത്യേക പരാമർശം - വിജയ് മേനോൻ
എട്ടാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ [1]
  • മികച്ച നടിക്കുള്ള സിമ നിരൂപകരുടെ തിരഞ്ഞെടുപ്പ് - മലയാളം - തൃഷ കൃഷ്ണൻ

റഫറൻസുകൾ[തിരുത്തുക]

  1. "SIIMA Awards: "Sudani from Nigeria" wins Best Film, Trisha bags two awards". The News Minute (in ഇംഗ്ലീഷ്). 2019-08-17. Archived from the original on 28 January 2022. Retrieved 2022-10-06.
"https://ml.wikipedia.org/w/index.php?title=ഹേയ്_ജൂഡ്_(ചലച്ചിത്രം)&oldid=3938269" എന്ന താളിൽനിന്ന് ശേഖരിച്ചത്