ഹെയ്ലി വില്യംസ്
ഹെയ്ലി വില്യംസ് | |
---|---|
![]() | |
ജനനം | ഹെയ്ലി നിക്കോൾ വില്യംസ് ഡിസംബർ 27, 1988 മെരിഡിയൻ, മിസിസിപ്പി, യുഎസ് |
തൊഴിൽ |
|
സജീവ കാലം | 2003–present |
ജീവിതപങ്കാളി(കൾ) | |
Musical career | |
ഉത്ഭവം | Franklin, Tennessee, U.S. |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | paramore |
ഹെയ്ലി നിക്കോൾ വില്യംസ് (ജനനം ഡിസംബർ 27, 1988) ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, സംഗീതജ്ഞയുമാണ്. പാരമോർ എന്ന റോക്ക് ബാൻഡിന്റെ പ്രധാന ഗായികയും, മുഖ്യ ഗാനരചയിതാവുമാണ് അവർ.
മിസിസിപ്പിയിലെ മെറിഡിയനിൽ ജനിച്ച വില്യംസ് തൻ്റെ പതിനാലാം വയസ്സിൽ മാതാപിതാക്കൾ വിവാഹമോചിതരായതിനെ തുടർന്ന് ടെന്നീസിയിലെ ഫ്രാങ്ക്ലിനിലേയ്ക്ക് താമസം മാറി. പിന്നീട് 2004-ൽ ജോസ് ഫാർറോ, സാക് ഫാർറോ, ജെറമി ഡേവിസ് എന്നിവരോടൊപ്പം പാരമോർ എന്ന ബാൻഡ് രൂപവത്കരിച്ചു. നിലവിൽ ഹെയ്ലി വില്യംസ്, സാക് ഫാർറോ, ടെയ്ലർ യോർക്ക് എന്നിവയാണ് ഈ ബാൻഡിൽ ഉൾപ്പെടുന്നത്. ഓൾ വി നോ ഈസ് ഫോളിങ് (2005), റയട്ട്! (2007), ബ്രാൻഡ് ന്യൂ ഐസ് (2009), പാരമോർ (2013), ആഫ്റ്റർ ലാഫർ (2017) എന്നിങ്ങനെ അഞ്ച് സ്റ്റുഡിയോ ആൽബങ്ങൾ ബാൻഡ് പുറത്തിറക്കി.
ജെന്നിഫേർസ് ബോഡി (2009) എന്ന ചിത്രത്തിന് വേണ്ടി "ടീനേജേർസ്" എന്ന ഗാനം റെക്കോർഡ് ചെയ്തു. ഒക്ടോബർ ഫാൾ, ദ് ചാരിയട്ട്, സെറ്റ് യുവർ ഗോൾസ്, ന്യൂ ഫൌണ്ടേഷൻ ഗ്ലോറി തുടങ്ങിയ കലാകാരന്മാരുമൊത്ത് നിരവധി ഗാനങ്ങൾ ചെയ്തു. 2010 ൽ, ബി.ഒ.ബിയുടെ "എയർപ്ലേയിൻസ്” ഗാനത്തിൽ സഹകരിച്ചു. ഈ ഗാനം യുഎസ് ബിൽബോർഡ് ഹോട്ട് 100 ൽ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ന്യൂസീലൻഡിലും യുണൈറ്റഡ് കിംഗ്ഡത്തിലും ഈ ഗാനം സ്ഥാനത്ത് എത്തുകയും ഓസ്‌ട്രേലിയ, കാനഡ, റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് എന്നിവിടങ്ങളിലെ മികച്ച പത്ത് സ്ഥാനങ്ങളിൽ ഇടം നേടുകയും ചെയ്തു . ഈ ഗാനത്തിനു തുടർച്ചയായി, “എയർപ്ലേയിൻസ് II” എന്ന ഗാനം അമേരിക്കൻ റാപ്പർ എമിനിമുമായി ചേർന്ന് ബി.ഒ.ബി പുറത്തിറക്കി. ഇരുവരും പുതുക്കിയ വരികൾ പാടിയപ്പോൾ ഹെയ്ലി വില്യംസ് പാടിയ ഭാഗങ്ങൾ അതേപടി നിലനിർത്തി. ഈ ഗാനത്തിന് ഗ്രാമി അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.
ഫീച്ചേർഡ് സിംഗിൾസ്[തിരുത്തുക]
Title | Year | Peak chart positions | Certifications |
Album | |||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
US | AUS | AUT | CAN | GER | IRE | NZ | SWE | SWI | UK | ||||
"Airplanes" (B.o.B featuring Hayley Williams) |
2010 | 2 | 2 | 2 | 2 | 8 | 2 | 1 | 10 | 5 | 1 | B.o.B Presents: The Adventures of Bobby Ray | |
"Stay the Night" (Zedd featuring Hayley Williams) |
2013 | 18 | 11 | 20 | 22 | 15 | 8 | 20 | 47 | 56 | 2 | Clarity | |
"Vicious Love" (New Found Glory featuring Hayley Williams) |
2015 | — | — | — | — | — | — | — | — | — | — | Resurrection: Ascension | |
"Bury It" (Chvrches featuring Hayley Williams) |
2016 | — | — | — | — | — | — | — | — | — | — | Every Open Eye | |
"—" denotes a recording that did not chart or was not released in that territory. |
മറ്റുള്ളവരുമായി സഹകരിച്ച് നിർമിച്ച ഗാനങ്ങൾ[തിരുത്തുക]
Title | Year | Album |
---|---|---|
"Keep Dreaming Upside Down"[17] (October Fall featuring Hayley Williams) |
2006 | A Season in Hell |
"Then Came to Kill"[18] (The Chariot featuring Hayley Williams) |
2007 | The Fiancée |
"The Church Channel"[19] (Say Anything featuring Hayley Williams) |
In Defense of the Genre | |
"Plea"[20] (Say Anything featuring Hayley Williams and Kenny Vasoli) | ||
"Fallen"[21] (Death In The Park featuring Hayley Williams) |
2008 | Death In The Park EP |
"Tangled Up"[22] (New Found Glory featuring Hayley Williams) |
2009 | Not Without a Fight |
"The Few That Remain"[23] (Set Your Goals featuring Hayley Williams) |
This Will Be the Death of Us | |
"Airplanes, Part II"[24] |
2010 | B.o.B Presents: The Adventures of Bobby Ray |
"Fallen"[25] (Death In The Park featuring Hayley Williams) |
Death In The Park | |
"Rainbow Connection"[26] (Weezer and Hayley Williams) |
2011 | Muppets: The Green Album |
"Fox's Dream of the Log Flume"[27] (MewithoutYou featuring Hayley Williams) |
2012 | Ten Stories |
"All Circles" (MewithoutYou featuring Hayley Williams and Daniel Smith of Danielson) | ||
"Babe"[28] (What's Eating Gilbert featuring Hayley Williams) |
Nashville Session | |
"What's His Name"[29] (Domestikated featuring Becca (Hayley Williams)) |
Five Minutes in Timeout! | |
"Wearing Your Ring"[30] (What's Eating Gilbert featuring Hayley Williams) |
2015 | That New Sound You're Looking For |
"As U Wave"[31] (HalfNoise featuring Hayley Williams) |
2017 | The Velvet Face EP |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
Year | Association | Category | Work | Result |
---|---|---|---|---|
2007 | Kerrang Readers' Poll 2007 | Sexiest Female Front Singer[32] | Herself | വിജയിച്ചു |
2008 | Kerrang Readers' Poll 2008 | വിജയിച്ചു | ||
Los Premios MTV Latinoamérica | Premio Fashionista 2008[33] | വിജയിച്ചു | ||
MTV Video Music Brazil | Best International Act 2008[34][35] | വിജയിച്ചു | ||
2009 | Los Premios MTV Latinoamérica | Premio Fashionista 2009[36] | വിജയിച്ചു | |
Shockwaves NME Awards 2009 | Sexiest Female[37] | വിജയിച്ചു | ||
Kerrang Readers' Poll 2009 | വിജയിച്ചു | |||
2010 | Kerrang Readers' Poll 2010 | വിജയിച്ചു | ||
2010 MTV Video Music Awards | Video of the Year[38] | "Airplanes" (featuring Hayley Williams) – B.o.B | നാമനിർദ്ദേശം | |
Best Hip-Hop Video[38] | നാമനിർദ്ദേശം | |||
Best Collaboration[39] | നാമനിർദ്ദേശം | |||
Teen Choice Awards 2010 | Hook Up Song[40] | വിജയിച്ചു | ||
52nd Annual Grammy Awards | Best Song Written for a Motion Picture, Television or Other Visual Media[41] | "Decode" – Williams, Josh Farro and Taylor York | നാമനിർദ്ദേശം | |
2011 | Kerrang Readers' Poll 2011 | Sexiest Female[42] | Herself | വിജയിച്ചു |
37th People's Choice Awards | Favorite Song[43] | "Airplanes" (featuring Hayley Williams) – B.o.B | നാമനിർദ്ദേശം | |
BET Awards 2011 | Video of the Year[39] | നാമനിർദ്ദേശം | ||
Best Collaboration[39] | നാമനിർദ്ദേശം | |||
53rd Annual Grammy Awards | Best Pop Collaboration With Vocals[44] | "Airplanes, Part II" (featuring Hayley Williams and Eminem) – B.o.B | നാമനിർദ്ദേശം | |
2012 | Kerrang Readers' Poll 2012 | Sexiest Female[45] | Herself | വിജയിച്ചു |
NME Awards 2012 | Hottest Female[45] | നാമനിർദ്ദേശം | ||
Kerrang! Awards 2012 | നാമനിർദ്ദേശം | |||
Tweeter of the Year[45] | വിജയിച്ചു | |||
2013 | Kerrang! Awards 2013 | Hottest Female[46] | നാമനിർദ്ദേശം | |
2014 | Alternative Press Music Awards 2014 | Best Singer[47] | ||
iHeartRadio Music Awards | EDM Song of the Year[48] | "Stay the Night" (featuring Hayley Williams) – Zedd | ||
MTV Video Music Awards 2014 | Best Editing[49] | |||
MTV Clubland Award[50] | വിജയിച്ചു | |||
Billboard Women in Music | Trailblazer Award[51] | Herself | ||
2015 | 57th Annual Grammy Awards | Best Rock Song[52] | "Ain't It Fun" – Williams and Taylor York | |
Kerrang! Awards 2015 | Best Tweeter[53] | Herself | ||
Alternative Press Music Awards 2015 | Best Vocalist[54] |
അവലംബം[തിരുത്തുക]
- ↑ Collar, Matt (April 7, 2013). "Review: Paramore". AllMusic. ശേഖരിച്ചത് March 10, 2015.
- ↑ "[Vocal Profile] Hayley Williams". Diva Devotee. August 6, 2015. ശേഖരിച്ചത് November 4, 2017.
- ↑ "Hayley Williams Leads Revamped Paramore in First Show in Almost a Year". rollingstone. മൂലതാളിൽ നിന്നും 2017-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-04.
- ↑ "Paramore announce new album, After Laughter, share video for buoyant single "Hard Times" — watch". April 20, 2017. ശേഖരിച്ചത് April 23, 2017.
- ↑ Ableson, Jon (August 20, 2009). "Paramore talk about progress of their next record". Alter The Press!. ശേഖരിച്ചത് May 29, 2014.
- ↑ Leahey, Andrew. "Hayley Williams Bio". AllMusic.
- ↑ Frank, Alex. "Paramore's Hayley Williams has been an icon of an entire generation's angst. Now, at 28, she's finding she has her own unrest to deal with". thefader. ശേഖരിച്ചത് July 5, 2017.
- ↑ "RIAA Certifications for B.o.B". Billboard. ശേഖരിച്ചത് July 15, 2010.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ARIA Charts – Top 50 Singles Chart". Australian Recording Industry Association. മൂലതാളിൽ നിന്നും March 5, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 20, 2010.
- ↑ "BPI Certified Awards Search". British Phonographic Industry. മൂലതാളിൽ (insert "BoB" into the search box, select "Keyword" on the "Search by" drop-down menu and then select "Go") നിന്നും ജൂൺ 4, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 4, 2013.
- ↑ "Gold-/Platin-Datenbank: B.o.B" (ഭാഷ: ജർമ്മൻ). Bundesverband Musikindustrie. ശേഖരിച്ചത് May 25, 2012.
- ↑ Canadian Recording Industry Association (CRIA): Gold & Platinum – January 2005 Archived October 29, 2013, at the Wayback Machine.. Cria.ca. Retrieved on August 25, 2013.
- ↑ "Latest Gold & Platinum Singles: New Zealand". Recording Industry Association of New Zealand. മൂലതാളിൽ നിന്നും July 28, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 20, 2009.
- ↑ "American certifications – Zedd". Recording Industry Association of America. മൂലതാളിൽ നിന്നും September 24, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2013.
- ↑ "ARIA Charts – 2013 Accreditations". Australian Recording Industry Association. ശേഖരിച്ചത് February 1, 2014.
- ↑ "BPI certified Awards". British Phonographic Industry. മൂലതാളിൽ നിന്നും February 6, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 9, 2014.
- ↑ "14 songs featuring the incredible Hayley Williams". altpress.com. ശേഖരിച്ചത് August 21, 2017.
- ↑ "The Chariot The Fiancee". pop matters. ശേഖരിച്ചത് August 21, 2017.
- ↑ "The Church Channel – Say Anything Feat. Hayley Williams". മൂലതാളിൽ നിന്നും 2017-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-04.
- ↑ "Plea - Say Anything feat. Hayley Willams and Kenny Vasoli". മൂലതാളിൽ നിന്നും 2017-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-04.
- ↑ "Death In the Park - EP". ശേഖരിച്ചത് August 30, 2017.
- ↑ "Hayley Williams".
- ↑ "Set Your Goals This Will Be the Death of Us". Sputnikmusic.
- ↑ Stephen Roberts. "B.O.B'S 'Airplanes (Part II),' Featuring Eminem And Hayley Williams, Hits The Net". mtv. ശേഖരിച്ചത് July 2, 2017.
- ↑ "Death in the Park (Feat Hayley Williams)". Alter The Press!. ശേഖരിച്ചത് August 30, 2017.
- ↑ Cristin Maher. "Weezer and Hayley Williams Sing 'Rainbow Connection' for New Muppets Album". popcrush. ശേഖരിച്ചത് July 2, 2017.
- ↑ "mewithoutYou releases new song". Sputnikmusic.
- ↑ John Flynn. "What's Eating Gilbert (New Found Glory): "Babe" ft. Hayley Williams". Punknews.org. ശേഖരിച്ചത് July 2, 2017.
- ↑ "What's His Name". domestikated. ശേഖരിച്ചത് July 2, 2017.
- ↑ "New Found Glory guitarist's side project What's Eating Gilbert specializes in bright, snappy guitar tunes".
- ↑ Jordan Toney. "Hayley Williams featured on new HalfNoise (Zac Farro)". altpress. ശേഖരിച്ചത് July 2, 2017.
- ↑ "Kerrang! 2007 Readers' Poll". Kerrang!. December 12, 2007.
- ↑ "7th Annual "Los Premios MTV Latin America 2008" Awards - Press..."
- ↑ "Paramore Tickets". www.ticketsmate.com. മൂലതാളിൽ നിന്നും 2011-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 4, 2017.
- ↑ "Clipes, Playlists, Reality TV, Notícias sobre Artistas, Shows, Promoções | MTV Brasil". February 10, 2008. മൂലതാളിൽ നിന്നും October 6, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 4, 2017.
- ↑ "Nominados para los Premios MTV Latinoamerica 2008". Sonicaster. September 15, 2008. ശേഖരിച്ചത് March 28, 2014.
- ↑ "20 Things You May Not Know About Hayley Williams".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 38.0 38.1 "Drake, B.O.B Lead Celebs' Picks For Bwst Hip hop Video VMA". mtv.
- ↑ 39.0 39.1 39.2 "Video of the Year". BET. ശേഖരിച്ചത് November 21, 2011.
- ↑ "Teen Choice Awards 2010: Music Winners". digitalspy.
- ↑ HitFix (January 31, 2010). "52 Annual Grammy Awards winners: A complete list". Uproxx. Woven Digital. ശേഖരിച്ചത് January 2, 2017.
- ↑ "20 Things You May Not Know About Hayley Williams".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "People's Choice Awards 2011: The Winners". digitalspy.
- ↑ "53rd Grammy Awards – Final Nomination List" (PDF). Grammy. മൂലതാളിൽ (PDF) നിന്നും December 14, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 4, 2010.
- ↑ 45.0 45.1 45.2 "The Kerrang! Awards Fuelled By Relentless Energy Drink 2012 – The Winners!". Kerrang!. Bauer Media Group. June 7, 2012. മൂലതാളിൽ നിന്നും June 19, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 7, 2012.
- ↑ "Kerrang! Awards 2013 winners: Biffy Clyro, Fall Out Boy triumph". digitalspy.
- ↑ Alternative Press: idobi Radio added as official APMAs radio station
- ↑ "iHeartRadio Music Awards Articles". iHeartRadio. മൂലതാളിൽ നിന്നും മേയ് 6, 2014-ന് ആർക്കൈവ് ചെയ്തത്.
- ↑ "MTV Video Music Awards - Show Highlights, Winners, Performers, Hosts and More From Past Video Music Awards - MTV.com". mtv.com.
- ↑ "MTV Video Music Awards - Show Highlights, Winners, Performers, Hosts and More From Past Video Music Awards - MTV.com". mtv.com.
- ↑ "Paramore's Hayley Williams to Receive Trailblazer Honor at Billboard Women in Music Awards". Billboard. ശേഖരിച്ചത് November 14, 2014.
- ↑ "The Making Of Paramore's "Ain't It Fun"".
- ↑ Carter, Emily. "THE RELENTLESS KERRANG! AWARDS 2015 WINNERS LIST". Kerrang!. ശേഖരിച്ചത് June 12, 2015.
- ↑ Obenschain, Philip. "Hayley Williams wins the APMA for Best Vocalist". altpress. ശേഖരിച്ചത് July 5, 2015.
ബാഹ്യ കണ്ണികൾ[തിരുത്തുക]
- Hayley William's Archived 2012-02-07 at the Wayback Machine. Profile on Paramore.net
Quotations related to Hayley Williams at Wikiquote