ഹംഗേറിയൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹംഗേറിയൻ Hungarian
magyar nyelv
ഉച്ചാരണം [ˈmɒɟɒr]
ഉത്ഭവിച്ച ദേശം Hungary and areas of east Austria, Croatia, Poland, Romania, northern Serbia, Slovakia, Slovenia, western Ukraine.
സംസാരിക്കുന്ന നരവംശം Hungarians
മാതൃഭാഷയായി സംസാരിക്കുന്നവർ
13 million (2002–2012)[1]
Uralic
  • Finno-Ugric (traditional grouping)
    • ഹംഗേറിയൻ Hungarian
Latin (Hungarian alphabet)
Hungarian Braille
Old Hungarian script
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
 Hungary
 European Union
Recognised minority
language in
Regulated by Research Institute for Linguistics of the Hungarian Academy of Sciences
ഭാഷാ കോഡുകൾ
ISO 639-1 hu
ISO 639-2 hun
ISO 639-3 Either:
hun – Modern Hungarian
ohu – Old Hungarian
ohu Old Hungarian
Glottolog hung1274[2]
Linguasphere 41-BAA-a
Idioma húngaro.PNG
Regions of Central Europe where those whose mother tongue is Hungarian represent a majority (dark blue) and a minority (light blue). Based on recent censuses and on the CIA World Factbook 2014[3]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഹംഗറിയിലെ ഔദ്യോഗിക ഭാഷയാണ് ഹംഗേറിയൻ ( Hungarian About this sound magyar nyelv  മഗ്യാർ ) യൂറോപ്യൻ യൂണിയന്റെ 24 ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്. 1920-ലെ ട്രിയനൻ ഉടമ്പടി പ്രകാരം നേരത്തെ ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന സ്ലോവാക്യ, പടിഞ്ഞാറൻ ഉക്രൈൻ, റൊമാനിയയിലെ ദക്ഷിണ, മദ്ധ്യ പ്രദേശങ്ങൾ (ട്രാൻസിൽവേനിയ, പാർത്തിയം), വടക്കൻ സെർബിയ, തെക്കൻ പോളണ്ട്, വടക്കൻ ക്രൊയേഷ്യ, വടക്കൻ സ്ലൊവീന്യ എന്നീ പ്രദേശങ്ങളിലേയ്ക്കു ചിതറിപ്പോയ ഹംഗേറിയൻ വംശജർ ധാരാളമായി താമസിക്കുന്നയിടങ്ങളിൽ ഹംഗേറിയൻ ഭാഷ സംസാരിക്കുന്നവർ ധാരാളമായുണ്ട്.ഇന്തോ-യുറോപ്യൻ ഭാഷകളിൽ ഉൾപ്പെടാത്ത യൂറോപ്യൻ ഭാഷകളിൽ ഒന്നാണിത്. ഉറാലിക്ക് ഭാഷാഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്

അവലംബം[തിരുത്തുക]

  1. Modern Hungarian at Ethnologue (18th ed., 2015)
    Old Hungarian at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Hungarian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. 
  3. "The World Factbook — Central Intelligence Agency". Cia.gov. Retrieved 8 October 2017. 
"https://ml.wikipedia.org/w/index.php?title=ഹംഗേറിയൻ_ഭാഷ&oldid=2679673" എന്ന താളിൽനിന്നു ശേഖരിച്ചത്