സൽമാൻ തസീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൽമാൻ തസീർ
Salmaan Taseer October 29, 2009 Lahore.jpg
2009 ല് സൽമാൻ തസീർ
26th പാകിസ്താനിലെ പഞ്ചാബ് ഗവർണർ
In office
15 മെയ്‌ 2008 – 4 ജനുവരി 2011
മുൻഗാമിലെഫ്. ജെൻ.ഖലീദ് മക്ബൂൽ
Succeeded byലത്തീഫ് ഖോസ്ല
Personal details
Born(1944-05-31)മേയ് 31, 1944[1][2]
സിംല , പഞ്ചാബ്, ബ്രിട്ടീഷ്‌ ഇന്ത്യ
Diedജനുവരി 4, 2011(2011-01-04) (പ്രായം 66)
ഇസ്ലാമബാദ് , പാകിസ്താൻ
Political partyPakistan Peoples Party
Spouse(s)അംന തസീർ
ChildrenAatish Taseer
Maryam
Shehryar[3]
Shahbaz[3]
Sara
Sanam
Shehrbano[3]
ResidenceGovernor's House (Lahore) (official)
Alma materChartered Accountant, from London
WebsitePersonal Website

2011 ജനുവരി നാലിന്, സ്വന്തം അംഗരക്ഷകനാൽ വധിക്കപ്പെട്ട സൽമാൻ തസീർ (Urdu, പഞ്ചാബി: سلمان تاثیر; May 31, 1944[1][2][4]– January 4, 2011), 2008 മെയ്‌ 15 മുതൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗവെർണർ ആയിരുന്നു. പാകിസ്താനിലെ മതനിന്ദ നിയമത്തെ എതിർത്തതാണ് വധത്തിനു കാരണം.[5] സ്വന്തം അംഗ രക്ഷകനായ മാലിക്-മുംതാസ്-ക്വദ്രി, യന്ത്രതോക്കിൽ നിന്നും 26 തിരകൾ പായിച്ചാണ് തസീറിനെ വകവരുത്തിയത്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "R.I.P. Lion of the Punjab Salmaan Taseer (31 May 1944-04 Jan 2011)". Twitter Salmaan Taseer. 4 January 2011.
  2. 2.0 2.1 "സൽമാൻ തസീർ". The Governor House Lahore, Punjab. 4 January 2011.
  3. 3.0 3.1 3.2 "Meet the Governor: Family Life". The Governor House, Lahore, Punjab. 2010. ശേഖരിച്ചത് January 2011. Check date values in: |accessdate= (help)
  4. Salmaan Taseer: 1946-2011, Daily Times, January 05, 2011
  5. Haider, Zeeshan; Georgy, Michael (January 4, 2011). "Pakistan's Punjab province governor shot dead". Reuters. ശേഖരിച്ചത് January 4, 2011.CS1 maint: multiple names: authors list (link)
  6. "Punjab Governor Salman Taseer assassinated in Islamabad". British Broadcasting Company. ശേഖരിച്ചത് 6 January 2011.
"https://ml.wikipedia.org/w/index.php?title=സൽമാൻ_തസീർ&oldid=2785246" എന്ന താളിൽനിന്ന് ശേഖരിച്ചത്