ഉള്ളടക്കത്തിലേക്ക് പോവുക

സ്റ്റിൽ-ലൈഫ് വിത്ത് ഫ്രൂട്ട് (കൂർബെ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Still Life with Apples (1872)

1871-നും 1872-നും ഇടയിൽ ഗുസ്താവ് കൂർബെ സൃഷ്ടിച്ച സ്റ്റിൽ ലൈഫ് ചിത്രങ്ങളുടെ ശ്രേണിയിലെ ഒരു ചിത്രമാണ് സ്റ്റിൽ-ലൈഫ് വിത്ത് ഫ്രൂട്ട് (French - Nature morte aux fruits) പാരിസ് കമ്യൂണിലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ നേരിടേണ്ടിവന്ന തടവുകാലത്തിനെയും രോഗത്തിനെയും തുടർന്ന് ജീവിതത്തിൽ നേരിട്ട നിശ്ശബ്ദത അദ്ദേഹത്തെ ചിത്രരചനയിലേയ്ക്കു മടങ്ങിവരാൻ പ്രേരിപ്പിക്കുകയായിരുന്നു.

പട്ടിക

[തിരുത്തുക]
TitleDimensions (cm)CityCollectionCatalogue no.Entered collection
Still Life with Apples59 x 73The HagueMesdag CollectionF.7701903
Red Apples at the Foot of a Tree50.5 x 61.5MunichNeue PinakothekF.7711911
Fruit in a Basket60 x 73ShelburneShelburne MuseumF.776
'Apples and Pears (garden table)46 x 56CopenhagenNy Carlsberg GlyptotekF.7771953
Apples and Pears24 x 32.5PhiladelphiaPhiladelphia Museum of ArtF.7781963
Still Life, Apples and Pomegranates44 x 61LondonNational GalleryNG59831951
Still Life with Apples and Pears27.5 x 46.5LondonWilliam Morris GalleryBrO281935
Pomegranates26.7 x 34.9GlasgowGlasgow Museums35.671944
Apple, Pear, Orange13 x 20.7GlasgowGlasgow Museums23841944
Fruit[1]17.8 x 36.8GlasgowBurrell Collection35.661944
Still Life with Peaches27.3 x 50.5PerthPerth Museum and Art GalleryUnknown, donated by Robert Browne[2]
Still Life with Apples59 x 48AmsterdamRijksmuseum1900
Still Life with Fruits : Apples and Pomegranates[3]22 x 27ParisMusée d'Orsay1948 (Alger) then 1986
Apples, Pears and Primulas on a Table[4]59.7 x 73PasadenaNorton Simon Museum
Bunch of Grapes[5]40.5 x 32.3ParisPetit PalaisPPP5741913
Grapes[6]20 x 25LisieuxMusée d'art et d'histoireMBA.97.7.11893
Still Life with Apples, Pears and Pomegranates27.3 x 41.2DallasDallas Museum of Art1985
Still Life30 x 40 ?Unknown, possibly RussiaFrançois de Hatvany collection, looted in 1944[7]

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ റിയലിസം പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു ഗുസ്താവ് കൂർബെ. തനിക്കു കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രം വരയ്ക്കാൻ പ്രതിജ്ഞാബദ്ധനായ അദ്ദേഹം അക്കാദമിക് കൺവെൻഷനും മുൻ തലമുറയിലെ വിഷ്വൽ ആർട്ടിസ്റ്റുകളുടെ റൊമാന്റിസിസവും നിരസിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം പിൽക്കാല കലാകാരന്മാരായ ഇംപ്രഷനിസ്റ്റുകൾക്കും ക്യൂബിസ്റ്റുകൾക്കും പ്രധാനപ്പെട്ട ഒരു മാതൃകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ ഒരു നവീനനെന്ന നിലയിലും തന്റെ സൃഷ്ടികളിലൂടെ ധീരമായ സാമൂഹിക പ്രസ്താവനകൾ നടത്താൻ തയ്യാറായ ഒരു കലാകാരനെന്ന നിലയിലും കോർബെറ്റിന് ഒരു പ്രധാന സ്ഥാനം ഉണ്ട്.

അവലംബം

[തിരുത്തുക]
  1. Fruit, huile sur panneau Archived 2019-10-18 at the Wayback Machine, The Burrell Collection, on Art UK.
  2. Catalogue entry[പ്രവർത്തിക്കാത്ത കണ്ണി], Perth and Kinross Council.
  3. (in French) Notice du musée d'Orsay.
  4. Catalogue entry - Norton Simon Museum.
  5. Notice du musée du Petit Palais].
  6. Oil on panel - http://www.culture.gouv.fr/public/mistral/joconde_fr?ACTION=CHERCHER&FIELD_1=REF&VALUE_1=06650001196
  7. Entry[പ്രവർത്തിക്കാത്ത കണ്ണി] on lootedart.com.