സ്പെൻസർ പെഴ്സിവൽ
ദൃശ്യരൂപം
Spencer Perceval | |
---|---|
Prime Minister of the United Kingdom | |
ഓഫീസിൽ 4 October 1809 – 11 May 1812 | |
Monarch | George III |
Regent | Prince George |
മുൻഗാമി | The Duke of Portland |
പിൻഗാമി | The Earl of Liverpool |
Chancellor of the Exchequer | |
ഓഫീസിൽ 26 March 1807 – 11 May 1812 | |
പ്രധാനമന്ത്രി | The Duke of Portland |
മുൻഗാമി | Lord Henry Petty |
പിൻഗാമി | Nicholas Vansittart |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mayfair, Middlesex, Great Britain | 1 നവംബർ 1762
മരണം | 11 മേയ് 1812 Westminster, Middlesex, United Kingdom | (പ്രായം 49)
Manner of death | Assassinated |
രാഷ്ട്രീയ കക്ഷി | Tory |
പങ്കാളി | |
കുട്ടികൾ | Jane Frances Maria Spencer Charles Frederick Henry Dudley Isabella John Louisa Frederica Ernest |
അൽമ മേറ്റർ | Trinity College, Cambridge |
ഒപ്പ് | |
1Britain under the Regency era | |
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഇരുപത്തി ഒന്നാമത് പ്രധാന മന്ത്രി ആയിരുന്നു സ്പെൻസർ പെഴ്സിവൽ.(Spencer Perceval, KC- 1 November 1762 – 11 May 1812).1809 ഒക്ടോബർ 4 മുതൽ 1812 മെയ് 11 വരെ അദ്ദേഹം യു.കെ യുടെ പ്രധാന മന്ത്രിയായിരുന്നു.കൊല ചെയ്യപ്പെട്ട ഒരേയൊരു ബ്രിട്ടീഷ് പ്രധാന മന്ത്രിയാണ് പെഴ്സിവൽ. അറ്റോർണി ജനറലായിരുന്നതിനു ശേഷം പ്രധാന മന്ത്രി പദത്തിലെത്തിയ ഏക വ്യക്തിയും ഇദ്ദേഹമാണ്.ജോൺ ബെല്ലിംഗ് ഹാം എന്ന ബ്രിട്ടീഷ് വ്യാപാരിയാണ് 1812 മെയ് 11 ന് പെഴ്സിവലിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.