ഉള്ളടക്കത്തിലേക്ക് പോവുക

സ്പെയിനിലെ കോവിഡ്-19 പകർച്ചവ്യാധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പെയിനിലെ കൊറോണ വൈറസ് ബാധ
Number of confirmed cases per million inhabitants by province (as of 2 May):
  No data available
  Confirmed <99
  Confirmed 100–249
  Confirmed 250–499
  Confirmed 500–999
  Confirmed 1,000–2,999
  Confirmed 3,000–4,999
  Confirmed ≥5,000
(Provincial level data not available for Lleida, Girona, Barcelona, and Tarragona.)
രോഗംCOVID-19
Virus strainSARS-CoV-2
സ്ഥലംസ്പെയിൻ
ആദ്യ കേസ്ലാ ഗൊമേറ, കനേറി ദ്വീപുകൾ[1]
Arrival date31 ജനുവരി 2020
(6 വർഷം, 8 മാസം, 1 ആഴ്ച and 6 ദിവസം)
ഉത്ഭവംവൂഹാൻ, ഹൂബെയ്, ചൈന[2][3]
സ്ഥിരീകരിച്ച കേസുകൾ
സജീവ കേസുകൾ61,603 (PCR-confirmed)[4]
ഭേദയമായവർ138,980[4][5]
മരണം26,920[4][5]

കനേറി ദ്വീപിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് ജർമൻ വിനോദ സഞ്ചാരിയുടെ സാർസ് കോവ്-2 പരിശോധനാഫലം പോസിറ്റീവ് ആയതോടുകൂടി കോവിഡ് 19 രോഗം ആദ്യമായി സ്പെയിനിൽ 2020 ജനുവരി 31-നാണ് സ്ഥിരീകരിച്ചത്.[1] എന്നാൽ ഫെബ്രുവരി മധ്യത്തോട് കൂടി സാമൂഹിക വ്യാപനം ആരംഭിച്ചു.[6] മാർച്ച് 13-ഓടെ രാജ്യത്തെ 50 പ്രവിശ്യകളിലും കോവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.

മാർച്ച് 14-ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ നടപ്പിലാക്കി.[7] മാർച്ച് അവസാനത്തോടെ മാഡ്രിഡിൽ രാജ്യത്തെ കൂടുതൽ കേസുകളും മരണങ്ങളും രേഖപ്പെടുത്തി. മാർച്ച് 25-ഓടെ സ്പെയിനിലെ കോവിഡ്-19 മരണസംഖ്യ ചൈനയെ മറികടക്കുകയും ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിക്ക് തൊട്ടുപിറകെ സ്ഥാനം പിടിക്കുകയും ചെയ്തു.[8] ഏപ്രിൽ 2-ന് 24 മണിക്കൂറിനിടെ 950 പേർ കോവിഡ്-19 ബാധ മൂലം മരണപ്പെട്ടതോടെ ഒറ്റ ദിവസം കൂടുതൽ പേർ മരണപ്പെട്ട രാജ്യമായി.[9] അടുത്തദിവസം മൊത്തം കോവിഡ്-19 ബാധിച്ച കേസുകളുടെ കാര്യത്തിൽ സ്പെയിൻ ഇറ്റലിയെ മറികടക്കുകയും അമേരിക്കയ്ക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.[10]

2020 മെയ് 13-ആയപ്പോഴേക്കും 2,28,691 സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളും 27,104 മരണങ്ങളും, 1,40,823 പേർക്ക് രോഗം ഭേദപ്പെടുകയും ചെയ്തു.[11] രോഗലക്ഷണങ്ങലില്ലാത്തവരെയും ലഘുവായ തോതിൽ മാത്രം ലക്ഷണങ്ങൾ കാണിക്കുന്നവരെയും ടെസ്റ്റ് ചെയ്യാൻ സാധ്യത ഇല്ലാത്തതിനാൽ യഥാർഥത്തിലുള്ള കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കാനാണ് സാധ്യത.

പശ്ചാത്തലം

[തിരുത്തുക]

2020 ജനുവരി 12-ന് ലോകാരോഗ്യ സംഘടന ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഒരുകൂട്ടം ആളുകൾക്ക് ശ്വസന സംബന്ധമായ രോഗത്തിന് കാരണം നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. 2019 ഡിസംബർ 31-നാണ് ഇത് ആദ്യമായി ലോകാരോഗ്യസംഘടനയുടെ ശ്രദ്ധയിൽപ്പെടുന്നത്.[12][13]

സമയരേഖ

[തിരുത്തുക]
COVID-19 cases in Spain  ()
     മരണങ്ങൾ        രോഗമുക്തർ        Active cases[i]        Serology-confirmed cases[ii]        Active PCR-confirmed cases
ജനു.ജനു.ഫെബ്രു.ഫെബ്രു.മാർ.മാർ.ഏപ്രി.ഏപ്രി.മേയ്‌മേയ്‌
അവസാന 15 ദിവസങ്ങൾഅവസാന 15 ദിവസങ്ങൾ
തീയതി
# കേസുകൾ
# of deaths
2020-01-311(n.a.)
⋮1(=)
2020-02-092(+100%)
⋮2(=)
2020-02-243(+50%)
2020-02-25
​
9(+200%)
2020-02-26
​
17(+89%)
2020-02-27
​
33(+94%)
2020-02-28
​
54(+64%)
2020-02-29
​
81(+50%)
2020-03-01
​
135(+67%)
2020-03-02
​
192(+42%)
2020-03-03
​
263(+37%)
2020-03-04
​
341(+30%)
2020-03-05
​
532(+56%)
2020-03-06
​
757(+42%)
2020-03-07
​
1,080(+43%)
2020-03-08
​
​
​
1,513(+40%)
2020-03-09
​
​
​
2,277(+50%)
2020-03-10
​
​
​
3,258(+43%)
2020-03-11
​
​
​
4,404(+35%)
2020-03-12
​
​
​
5,876(+33%)
2020-03-13
​
​
​
7,596(+29%)
2020-03-14
​
​
​
9,722(+28%)
2020-03-15
​
​
​
11,451(+18%)
2020-03-16
​
​
​
13,939(+22%)
2020-03-17
​
​
​
17,637(+27%)
2020-03-18
​
​
​
21,677(+23%)
2020-03-19
​
​
​
26,166(+21%)
2020-03-20
​
​
​
31,680(+21%)
2020-03-21
​
​
​
36,557(+15%)
2020-03-22
​
​
​
41,182(+13%)
2020-03-23
​
​
​
48,828(+19%)
2020-03-24
​
​
​
57,382(+18%)
2020-03-25
​
​
​
66,327(+16%)
2020-03-26
​
​
​
75,486(+14%)
2020-03-27
​
​
​
83,749(+11%)
2020-03-28
​
​
​
90,159(+7.7%)
2020-03-29
​
​
​
95,961(+6.4%)
2020-03-30
​
​
​
104,107(+8.5%)
2020-03-31
​
​
​
111,541(+7.1%)
2020-04-01
​
​
​
119,096(+6.8%)
2020-04-02
​
​
​
126,337(+6.1%)
2020-04-03
​
​
​
133,017(+5.3%)
2020-04-04
​
​
​
138,587(+4.2%)
2020-04-05
​
​
​
142,237(+2.6%)
2020-04-06
​
​
​
147,510(+3.7%)
2020-04-07
​
​
​
153,082(+3.8%)
2020-04-08
​
​
​
158,810(+3.7%)
2020-04-09
​
​
​
163,416(+2.9%)
2020-04-10
​
​
​
168,024(+2.8%)
2020-04-11
​
​
​
171,981(+2.4%)
2020-04-12
​
​
​
175,141(+1.8%)
2020-04-13
​
​
​
178,348(+1.8%)
2020-04-14
​
​
​
182,848(+2.5%)
2020-04-15
​
​
​
​
187,919(+2.8%)
2020-04-16
​
​
​
​
​
192,617(+2.5%)
2020-04-17
​
​
​
​
​
198,337(+3.0%)
2020-04-18
​
​
​
​
​
202,693(+2.2%)
2020-04-19
​
​
​
​
​
206,343(+1.8%)
2020-04-20
​
​
​
​
​
209,964(+1.8%)
2020-04-21
​
​
​
​
​
213,700(+1.8%)
2020-04-22
​
​
​
​
​
218,424(+2.2%)
2020-04-23
​
​
​
​
​
221,916(+1.6%)
2020-04-24
​
​
​
​
​
225,820(+1.8%)
2020-04-25
​
​
​
​
​
228,610(+1.2%)
2020-04-26
​
​
​
​
​
231,236(+1.1%)
2020-04-27
​
​
​
​
​
234,156(+1.3%)
2020-04-28
​
​
​
​
237,615(+1.5%)
2020-04-29
​
​
​
​
240,743(+1.3%)
2020-04-30
​
​
​
​
243,991(+1.3%)
2020-05-01
​
​
​
​
246,449(+1.0%)
2020-05-02
​
​
​
​
248,028(+0.64%)
2020-05-03
​
​
​
​
249,120(+0.44%)
2020-05-04
​
​
​
​
251,081(+0.79%)
2020-05-05
​
​
​
​
254,050(+1.2%)
2020-05-06
​
​
​
​
256,855(+1.1%)
2020-05-07
​
​
​
​
260,117(+1.3%)
2020-05-08
​
​
​
​
262,783(+1.0%)
2020-05-09
​
​
​
​
264,670(+0.72%)
2020-05-10
​
​
​
​
268,143(+1.3%)
2020-05-11
​
​
​
​
269,520(+0.51%)
2020-05-12
​
​
​
​
271,095(+0.58%)

ആദ്യ കേസുകൾ (ജനുവരി 31 - ഫെബ്രുവരി 25)

[തിരുത്തുക]

2020 ജനുവരി 31-ന് കനേറി ദ്വീപുകളിലെ ലാ-ഗൊമേറ എന്ന സ്ഥലത്ത് സ്പെയിനിലെ ആദ്യ കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. ജർമൻ വിനോദ സഞ്ചാരിയുടെ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 9-ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി ഉൾപ്പെട്ട രണ്ടാമത്തെ കേസ് ബലിയാരിക് ദ്വീപുകളിലെ പാൽമ ഡെ മല്ലോർക്ക എന്ന സ്ഥലത്ത് സ്ഥിരീകരിച്ചു. ഫെബ്രുവരി 9-ന് മാഡ്രിഡിലെ അത്യാഹിത വിഭാഗം മേധാവി ഫെർനാഡോ സിമോൻ സ്പെയിനിൽ കൈകാര്യം ചെയ്യാവുന്ന കേസുകൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു. ഫെബ്രുവരി 13-ന് 69-കാരൻ മരിച്ചതോടെ സ്പെയിനിലെ ആദ്യമരണം റിപ്പോർട്ട് ചെയ്തു. പ്രസ്തുത വ്യക്തി വലെൻസിയയിലായിരുന്നു മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം ആണ് രോഗം ഉണ്ടെന്നകാര്യം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24-ന് ഇറ്റലിയിലെ ലൊംബാർഡിയിൽ നിന്നും അവധിക്ക് വന്ന ഡോക്ടർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് ദി ന്യൂസ്റ്റ്ട്ര സെനോറ ഡെ കാൻഡെലാരിയയിലെ പരിശോധന പോസിറ്റീവ് ആയി.

സാമൂഹിക വ്യാപനം (ഫെബ്രുവരി 26 - മാർച്ച് 12)

[തിരുത്തുക]

അടിയന്തരാവസ്ഥ (മാർച്ച് 13 - 27)

[തിരുത്തുക]

നിയന്ത്രണങ്ങടെ ലഘൂകരണം (ഏപ്രിൽ 13 - മെയ് 1)

[തിരുത്തുക]

വിലക്ക് നീക്കൽ (മെയ് 2 - )

[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
COVID-19 cases confirmed by PCR in Spain per autonomous community as of 13 May 2020, 21:00[14] ()
Community Cases Hospit. ICU Deaths Recov.
Andalusia Andalusia 12,317 6,114 750 1,332 9,481
Aragon Aragon 5,372 2,614 265 829 3,312
Asturias Asturias (article) 2,356 2,239 151 307 1,038
Balearic Islands Balearic Islands 1,957 1,132 172 215 1,465
Canary Islands Canary Islands (article) 2,271 937 178 151 1,475
Cantabria Cantabria 2,256 1,029 79 205 2,054
Castilla–La Mancha Castilla–La Mancha 16,453 8,963 632 2,835 6,205
Castile and León Castile and León 18,105 8,517 547 1,919 7,544
Catalonia Catalonia 55,280 29,267 3,034 5,692 25,326
Ceuta Ceuta (article) 114 11 4 4 156
Valencian Community Valencian Community 14,039 5,370 717 1,355 9,268
Extremadura Extremadura 2,919 1,754 109 489 2,456
Galicia (Spain) Galicia 9,301 2,905 327 597 7,996
Community of Madrid Community of Madrid (article) 65,269 41,856 3,555 8,760 39,984
Melilla Melilla (article) 119 44 3 2 115
Region of Murcia Murcia 1,525 666 112 142 1,861
Navarre Navarre 5,094 2,042 135 494 3,297
Basque Country (autonomous community) Basque Country 13,214 6,955 575 1,442 14,986
La Rioja La Rioja 4,009 1,481 91 348 2,804
Total 228,691 123,896 11,436 27,104 140,823
Daily mortality in Spain April 2018–April 2020 by age group; most excess mortality is observed in people older than 74 years.
Confirmed COVID-19 cases in Spain by age ()
Age
(years)
Cases Hospit. ICU Deaths Lethality
(%)
n % n % n % n %
0-9 731(0.3)247(0.3)37(0.5)2(0.0)(0.3)
10-19 1,318(0.6)254(0.3)19(0.3)5(0.0)(0.4)
20-29 12,022(5.5)1,384(1.6)88(1.2)22(0.1)(0.2)
30-39 20,312(9.4)3,578(4.1)256(3.4)57(0.3)(0.3)
40-49 31,569(14.6)8,313(9.5)717(9.5)183(1.1)(0.6)
50-59 38,720(17.9)13,559(15.5)1,493(19.8)566(3.3)(1.5)
60-69 31,767(14.6)16,728(19.1)2,423(32.1)1,518(8.8)(4.8)
70-79 30,583(14.1)20,135(23.0)2,166(28.7)4,260(24.8)(13.9)
80-89 33,944(15.7)17,583(20.1)311(4.1)7,086(41.3)(20.9)
≥90 15,882(7.3)5,682(6.5)47(0.6)3,479(20.3)(21.9)
Total 216,848(100.0)87,463(100.0)7,557(100.0)17,178(100.0)(7.9)
Source: Ministry of Health based on partial data as of 2020-05-04, 21:00.[79]
Confirmed COVID-19 cases in Spain by age for women ()
Age
(years)
Cases Hospit. ICU Deaths Lethality
(%)
n % n % n % n %
0-9 330(0.3)107(0.3)13(0.6)1(0.0)(0.3)
10-19 729(0.6)131(0.3)8(0.3)3(0.0)(0.4)
20-29 8,069(6.6)727(1.9)38(1.6)8(0.1)(0.1)
30-39 12,791(10.5)1,726(4.5)94(4.1)22(0.3)(0.2)
40-49 18,558(15.2)3,453(9.0)223(9.6)70(1.0)(0.4)
50-59 21,932(18.0)5,529(14.5)432(18.6)161(2.2)(0.7)
60-69 15,069(12.4)6,591(17.3)679(29.3)439(6.1)(2.9)
70-79 13,537(11.1)8,098(21.2)664(28.7)1,352(18.7)(10.0)
80-89 19,462(16.0)8,375(21.9)140(6.0)3,089(42.7)(15.9)
≥90 11,355(9.3)3,446(9.0)26(1.1)2,093(28.9)(18.4)
Total 121,832(100.0)38,183(100.0)2,317(100.0)7,238(100.0)(5.9)
Source: Ministry of Health based on partial data as of 2020-05-04, 21:00.[79]
Confirmed COVID-19 cases in Spain by age for men ()
Age
(years)
Cases Hospit. ICU Deaths Lethality
(%)
n % n % n % n %
0-9 401(0.4)140(0.3)25(0.5)1(0.0)(0.2)
10-19 589(0.6)123(0.2)11(0.2)2(0.0)(0.3)
20-29 3,953(4.2)657(1.3)50(1.0)14(0.1)(0.4)
30-39 7,521(7.9)1,852(3.8)162(3.1)35(0.4)(0.5)
40-49 13,010(13.7)4,859(9.9)495(9.4)113(1.1)(0.9)
50-59 16,788(17.7)8,029(16.3)1,062(20.3)405(4.1)(2.4)
60-69 16,698(17.6)10,137(20.6)1,744(33.3)1,079(10.9)(6.5)
70-79 17,046(17.9)12,037(24.4)1,502(28.6)2,908(29.3)(17.1)
80-89 14,480(15.2)9,206(18.7)172(3.3)3,997(40.2)(27.6)
≥90 4,527(4.8)2,236(4.5)21(0.4)1,386(13.9)(30.6)
Total 95,013(100.0)49,276(100.0)5,244(100.0)9,940(100.0)(10.5)
Source: Ministry of Health based on partial data as of 2020-05-04, 21:00.[79]
Pre-existing factors in confirmed COVID-19 cases in Spain ()
Diseases and risk factors% of confirmed% of deceased
Cardiovascular disease30%62%
Respiratory disease10%20%
Diabetes16%33%
Hypertension20%—
Any risk factor(s)66%95%
Source: RENAVE report of 2020-05-04.[86]
Timeline for COVID-19 patients in Spain, in days ()
Time periodMedianIQR
Onset of symptoms to diagnosis62-10
Onset of symptoms to notification by AC62-10
Onset of symptoms to hospitalisation63-9
Onset of symptoms to ICU admission86-11
Onset of symptoms to death117-16
Source: RENAVE report of 2020-05-04.[86]

അവലംബം

[തിരുത്തുക]
  1. 1 2 "Sanidad confirma en La Gomera el primer caso de coronavirus en España". El Pais (in സ്‌പാനിഷ്). 31 January 2020. Archived from the original on 31 January 2020. Retrieved 31 January 2020.
  2. ↑ "Q&A on coronaviruses (COVID-19)". www.who.int (in ഇംഗ്ലീഷ്). Retrieved 24 March 2020. The outbreak began in Wuhan, China, in December 2019.
  3. ↑ Sheikh, Knvul; Rabin, Roni Caryn (10 March 2020). "The Coronavirus: What Scientists Have Learned So Far". The New York Times. Retrieved 24 March 2020.
  4. 1 2 3 4 "El mapa del coronavirus en España: 25.428 muertos y más de 218.000 contagiados". RTVE (in സ്‌പാനിഷ്). 4 May 2020.
  5. 1 2 3 4 5 "Actualización nº 95. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  6. ↑ Ansede, Manuel (22 April 2020). "El análisis genético sugiere que el coronavirus ya circulaba por España a mediados de febrero". EL PAÍS (in സ്‌പാനിഷ്). Retrieved 23 April 2020.
  7. ↑ "Estado de alarma por crisis sanitaria COVID-19—Atención e informacion—Punto de Acceso General". administracion.gob.es.
  8. ↑ "Coronavirus latest: Britain's Prince Charles tests positive for Covid-19". South China Morning Post. 25 March 2020. Retrieved 25 March 2020. 'Spain's coronavirus death toll overtook that of China on Wednesday, rising to 3,434 after 738 people died over the past 24 hours,' the government said.
  9. ↑ Collman, Ashley. "Spain recorded 950 coronavirus deaths in a day, the highest single-day toll of any country". Business Insider. Retrieved 2 April 2020.
  10. ↑ "Spain coronavirus cases surpass Italy". US News and World Report. Retrieved 3 April 2020.
  11. 1 2 "Actualización nº 102. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  12. ↑ Elsevier. "Novel Coronavirus Information Center". Elsevier Connect. Archived from the original on 30 January 2020. Retrieved 15 March 2020.
  13. ↑ Reynolds, Matt (4 March 2020). "What is coronavirus and how close is it to becoming a pandemic?". Wired UK. ISSN 1357-0978. Archived from the original on 5 March 2020. Retrieved 5 March 2020.
  14. 1 2 "Actualización nº 103. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  15. ↑ "Actualización nº 31. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  16. ↑ "Actualización nº 32. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  17. ↑ "Actualización nº 33. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  18. ↑ "Actualización nº 34. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  19. ↑ "Actualización nº 35. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  20. ↑ "Actualización nº 36. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  21. ↑ "Actualización nº 37. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  22. ↑ "Actualización nº 38. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  23. ↑ "Actualización nº 39. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  24. ↑ "Actualización nº 40. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  25. ↑ "Actualización nº 41. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  26. ↑ "Actualización nº 42. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  27. ↑ "Actualización nº. 43. Enfermedad por el conoravirus (COVID-19)" (PDF). Ministerio de Sanidad.{{cite web}}: CS1 maint: url-status (link)
  28. ↑ "Actualización nº 44. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  29. ↑ "Actualización nº 45. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  30. ↑ "Actualización nº 46. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  31. ↑ "Actualización nº 47. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  32. ↑ "Actualización nº 48. Enfermedad por el coronavirus COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  33. ↑ "Actualización nº 49. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  34. ↑ "Actualización nº 50. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  35. ↑ "Actualización nº 51. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  36. ↑ "Actualización nº 52. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  37. ↑ "Actualización nº 53. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  38. ↑ "Actualización nº 54. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  39. ↑ "Actualización nº 55. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  40. ↑ "Actualización nº 56. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  41. ↑ "Actualización nº 57. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  42. ↑ "Actualización nº 58. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  43. ↑ "Actualización nº 59. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  44. ↑ "Actualización nº 60. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  45. ↑ "Actualización nº 61. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  46. ↑ "Actualización nº 62. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  47. ↑ "Actualización nº 63. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  48. ↑ "Actualización nº 64. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  49. ↑ "Actualización nº 65. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  50. ↑ "Actualización nº 66. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  51. ↑ "Actualización nº 67. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  52. ↑ "Actualización nº 68. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  53. ↑ "Actualización nº 69. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  54. ↑ "Actualización nº 70. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  55. ↑ "Actualización nº 71. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  56. ↑ "Actualización nº 72. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  57. ↑ "Actualización nº 73. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  58. ↑ "Actualización nº 74. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  59. ↑ "Actualización nº 75. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  60. ↑ "Actualización nº 76. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  61. ↑ "Actualización nº 77. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  62. ↑ "Actualización nº 78. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  63. ↑ "Actualización nº 79. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  64. ↑ "Actualización nº 80. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  65. ↑ "Actualización nº 81. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  66. ↑ "Actualización nº 82. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  67. ↑ "Actualización nº 83. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  68. ↑ "Actualización nº 84. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  69. ↑ "Actualización nº 85. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  70. ↑ "Actualización nº 86. Enfermedad por el coronavirus (COVID-19)" (PDF). 25 April 2020.{{cite web}}: CS1 maint: url-status (link)
  71. ↑ "Actualización nº 87. Enfermedad por el coronavirus (COVID-19)" (PDF). 26 April 2020.{{cite web}}: CS1 maint: url-status (link)
  72. ↑ "Actualización nº 88. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  73. ↑ "Actualización nº 89. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  74. ↑ "Actualización nº 90. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  75. ↑ "Actualización nº 91. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  76. ↑ "Actualización nº 92. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  77. ↑ "Actualización nº 93. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  78. ↑ "Actualización nº 94. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  79. 1 2 3 4 "Actualización nº 96. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  80. ↑ "Actualización nº 97. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  81. ↑ "Actualización nº 98. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  82. ↑ "Actualización nº 99. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  83. ↑ "Actualización nº 100. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  84. ↑ "Actualización nº 101. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  85. ↑ "Actualización nº 104. Enfermedad por el coronavirus (COVID-19)" (PDF).{{cite web}}: CS1 maint: url-status (link)
  86. 1 2 "Informe sobre la situación de COVID-19 en España" (PDF) (in സ്‌പാനിഷ്). Red Nacional de Vigilancia Epidemiológica (RENAVE). 4 May 2020. Retrieved 5 May 2020.
  1. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Active" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Serology" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല