തീവ്ര പരിചരണവിഭാഗം
(Intensive Care Unit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ആശുപത്രികളിൽ അത്യാഹിത നിലയിൽ എത്തിയവരെ പരിചരിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ മുറികൾക്കാണ് തീവ്ര പരിചരണവിഭാഗം.ഇൻറൻസീവ് കെയർ യൂണിറ്റ് (Intensive Care Unit'-ICU),അല്ലെങ്കിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് (Critical Care Unit-CCU) എന്നു പറയപ്പെടുന്നത്. ഇൻറൻസീവ് തെറാപ്പി യൂണിറ്റ് (Intensive Therapy Unit) അല്ലെങ്കിൽ ഇൻറൻസീവ് ട്രീറ്റ്മെൻറ് യൂണിറ്റ്(Intensive Treatment Unit-ITU) തുടങ്ങിയ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നു.[1]
പുറംകണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Intensive care units എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Society of Critical Care Medicine
- ICUsteps - Intensive-care patient support charity
- Organisation for Critical Care Transportation
- A Working Lexicon for the Tele-Intensive Care Unit: We Need to Define Tele-Intensive Care Unit to Grow and Understand It
അവലംബം[തിരുത്തുക]
- ↑ "What is Intensive Care?". London: Intensive Care Society. 2011. ശേഖരിച്ചത് 2013-05-25.