വൂഹാൻ
Wuhan 武汉市 | |
---|---|
Nickname(s): | |
Motto(s): 武汉, 每天不一样 ("Wuhan, Different Everyday!") | |
Location of Wuhan City jurisdiction in Hubei | |
Coordinates: 30°35′14″N 114°17′17″E / 30.58722°N 114.28806°E | |
Country | People's Republic of China |
Province | Hubei |
Settled | 1500 BC |
First unified | January 1, 1927[7] |
Divisions[7][8] County-level Township-level | 13 districts 156 subdistricts, 1 towns, 3 townships |
• Party Secretary | Wang Zhonglin |
• Mayor | Zhou Xianwang[9] |
• Sub-provincial city | 8,494.41 ച.കി.മീ.(3,279.71 ച മൈ) |
• നഗരം (2018)[11] | 1,528 ച.കി.മീ.(590 ച മൈ) |
(2018) | |
• Sub-provincial city | 1,10,81,000[6] |
• നഗരപ്രദേശം (2018)[11] | 88,96,900[6] |
• മെട്രോപ്രദേശം | 19 million |
Demonym(s) | Wuhanese |
• Languages | Wuhan dialect, Standard Chinese |
• Major ethnic groups | Han |
സമയമേഖല | UTC+08:00 (China Standard) |
Postal code | 430000–430400 |
ഏരിയ കോഡ് | 0027 |
ISO കോഡ് | CN-HB-01 |
GDP[13] | 2018 |
- Total | CNY 1.485 trillion USD 224.28 billion (8th) |
- Per capita | CNY 138,759 USD 20,960 (nominal) - 40,594 (purchasing power parity) (11th) |
- Growth | 8% (2018) |
License plate prefixes | 鄂A 鄂O (police and authorities) |
City tree | Metasequoia[14] |
City flower | Plum blossom[15] |
വെബ്സൈറ്റ് | 武汉政府门户网站 (Wuhan Government Web Portal) (in Chinese); English Wuhan (in English) |
മദ്ധ്യ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വൂഹാൻ (ലഘൂകരിച്ച ചൈനീസ്: 武汉; പരമ്പരാഗത ചൈനീസ്: 武漢; പിൻയിൻ: വൂഹാൻ [wùxân] ⓘ). ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഈ നഗരത്തിലൂടെ ഡസൻ കണക്കിന് റെയിലുകളും റോഡ് ശൃംഖലകളും എക്സ്പ്രസ്‌വേകളും കടന്ന് പോകുന്നു. 1927 മുതലാണ് നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2006-ലെ കനേഷുമാരി പ്രകാരം 9,100,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 6,100,000-ഓളം ജനങ്ങൾ നഗരപ്രദേശങ്ങളിൽ വസിക്കുന്നു. 1920-കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനമഅയും ഈ നഗരം പ്രവർത്തിച്ചു. ഇപ്പോൾ മദ്ധ്യ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, ധനകാര്യ, സാംസ്കാരിക, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് വൂഹാൻ.
വുഹാനിൽ നടന്ന ചരിത്രസംഭവങ്ങളിൽ ക്വിംഗ് രാജവംശത്തിന്റെ പതനത്തിനും ചൈന റിപ്പബ്ലിക് സ്ഥാപിക്കുന്നതിനും കാരണമായ 1911 ലെ വുചാങ് പ്രക്ഷോഭം ഉൾപ്പെടുന്നു.[16] വാങ് ജിങ്‌വെയുടെ നേതൃത്വത്തിലുള്ള കുമിന്താങ്ങ് (കെഎംടി) സർക്കാരിന്റെ ഇടതുപക്ഷത്തിന് കീഴിൽ 1927 ൽ വുഹാൻ ചൈനയുടെ തലസ്ഥാനമായിരുന്നു.[17] രണ്ടാം സൈനോ-ജാപ്പനീസ് യുദ്ധകാലത്ത് 1937 ൽ പത്ത് മാസത്തോളം ഈ നഗരം ചൈനയുടെ യുദ്ധകാല തലസ്ഥാനമായി പ്രവർത്തിച്ചിരുന്നു.[18][19] 2020 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 2019–20 കൊറോണ വൈറസ് രോഗം 2019 (COVID-19) ആരംഭിച്ച സ്ഥലമായി ചൈനയിലെ വുഹാൻ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടു.[20][21]
ഭൂമിശാസ്ത്രം
[തിരുത്തുക]കാലാവസ്ഥ പട്ടിക for വൂഹാൻ | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
43
8
0
|
59
10
2
|
95
14
7
|
131
21
13
|
164
26
18
|
225
30
22
|
190
33
25
|
112
33
25
|
80
28
20
|
92
23
14
|
52
17
8
|
26
11
2
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: CMA[22] | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
കാലാവസ്ഥ
[തിരുത്തുക]വൂഹാൻ (1971–2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 8.0 (46.4) |
10.1 (50.2) |
14.4 (57.9) |
21.4 (70.5) |
26.4 (79.5) |
29.7 (85.5) |
32.6 (90.7) |
32.5 (90.5) |
27.9 (82.2) |
22.7 (72.9) |
16.5 (61.7) |
10.8 (51.4) |
21.1 (70) |
ശരാശരി താഴ്ന്ന °C (°F) | 0.4 (32.7) |
2.4 (36.3) |
6.6 (43.9) |
12.9 (55.2) |
18.2 (64.8) |
22.3 (72.1) |
25.4 (77.7) |
24.9 (76.8) |
19.9 (67.8) |
13.9 (57) |
7.6 (45.7) |
2.3 (36.1) |
13.1 (55.6) |
മഴ/മഞ്ഞ് mm (inches) | 43.4 (1.709) |
58.7 (2.311) |
95.0 (3.74) |
131.1 (5.161) |
164.2 (6.465) |
225.0 (8.858) |
190.3 (7.492) |
111.7 (4.398) |
79.7 (3.138) |
92.0 (3.622) |
51.8 (2.039) |
26.0 (1.024) |
1,268.9 (49.957) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 9.1 | 9.5 | 13.5 | 13.0 | 13.2 | 13.3 | 11.2 | 9.0 | 9.0 | 9.3 | 8.0 | 6.6 | 124.7 |
% ആർദ്രത | 77 | 76 | 78 | 78 | 77 | 80 | 79 | 79 | 78 | 78 | 76 | 74 | 77.5 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 106.5 | 102.8 | 115.5 | 151.2 | 181.4 | 179.5 | 232.1 | 241.0 | 176.7 | 161.2 | 144.3 | 136.5 | 1,928.7 |
ഉറവിടം: China Meteorological Administration[22] |
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Readmeok Sina
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;City government 九省通衢
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;timemagazine
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Chicago is all over the place
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;水野幸吉 Mizuno Kokichi 2014 3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 6.0 6.1 武汉常住人口突破1100万 城市吸引力稳步提升. Xinhua Hubei 长江日报. 26 March 2019. Archived from the original on August 17, 2019. Retrieved 17 August 2019.
- ↑ 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;history2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;xingzhengquhua
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Archived copy" 武汉市信息公开. Archived from the original on ഏപ്രിൽ 6, 2018. Retrieved ഏപ്രിൽ 5, 2018.
2017年2月19日,在武汉市第十四届人民代表大会第一次会议上当选为武汉市政府市长。
{{cite web}}
: CS1 maint: archived copy as title (link) - ↑ "Wuhan Statistical Yearbook 2010" (PDF). Wuhan Statistics Bureau. Archived from the original (PDF) on നവംബർ 5, 2011. Retrieved ജൂലൈ 31, 2011.p. 15
- ↑ 11.0 11.1 Cox, W (2018). Demographia World Urban Areas. 14th Annual Edition (PDF). St. Louis: Demographia. p. 22. Archived (PDF) from the original on മേയ് 3, 2018. Retrieved ജൂൺ 15, 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;oecd2015
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 武汉市2010年国民经济和社会发展统计公报. Wuhan Statistics Bureau. മേയ് 10, 2011. Archived from the original on ഒക്ടോബർ 23, 2012. Retrieved ജൂലൈ 31, 2011.
- ↑ "THE CHRONOLOGY OF THE "LIVING FOSSIL" METASEQUOIA GLYPTOSTROBOIDES (TAXODIACEAE): A REVIEW (1943–2003)" (PDF). Harvard College. 2003. p. 15. Archived from the original (PDF) on മാർച്ച് 6, 2016. Retrieved ജനുവരി 25, 2018.
1984 In the spring, Metasequoia was chosen as the "City Tree" of Wuhan, the capital of Hubei.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;torchrelay
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "The Wuchang Uprising on Double Ten (10/10/1911) | Britannica Blog". blogs.britannica.com. Archived from the original on April 8, 2018. Retrieved 2019-06-13.
- ↑ Stephen R. MacKinnon (2002). Remaking the Chinese City: Modernity and National Identity, 1900-1950. University of Hawaii Press. p. 161. ISBN 978-0824825188.
- ↑ "AN AMERICAN IN CHINA: 1936-39 A Memoir". Archived from the original on മേയ് 12, 2013. Retrieved ഫെബ്രുവരി 10, 2013.
- ↑ Stephen R. MacKinnon (2008-05-21). Wuhan, 1938: War, Refugees, and the Making of Modern China. University of California Press. p. 12. ISBN 978-0520254459.
- ↑ "The Coronavirus: What Scientists Have Learned So Far". The New York Times. New York Times. Retrieved 14 March 2020.
- ↑ "Coronavirus Disease (COVID-19) – Research and Statistics". Our World in Data. Oxford University. Retrieved 14 March 2020.
- ↑ 22.0 22.1
"中国地面国际交换站气候标准值月值数据集(1971-2000年)" (in Simplified Chinese). China Meteorological Administration. Retrieved 2009-03-17.
{{cite web}}
: CS1 maint: unrecognized language (link)