വൂഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wuhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Wuhan

武汉市
Nickname(s): 
九省通衢[1][2]  
("China's Thoroughfare")
The Chicago of China[3][4][5]
江城  ("River City")
Motto(s): 
武汉, 每天不一样  
("Wuhan, Different Everyday!")
Location of Wuhan City jurisdiction in Hubei
Location of Wuhan City jurisdiction in Hubei
Wuhan is located in Hubei
Wuhan
Wuhan
Location in Eastern China
Wuhan is located in Eastern China
Wuhan
Wuhan
Wuhan (Eastern China)
Wuhan is located in China
Wuhan
Wuhan
Wuhan (China)
Coordinates: 30°35′14″N 114°17′17″E / 30.58722°N 114.28806°E / 30.58722; 114.28806Coordinates: 30°35′14″N 114°17′17″E / 30.58722°N 114.28806°E / 30.58722; 114.28806
CountryPeople's Republic of China
ProvinceHubei
Settled1500 BC
First unifiedJanuary 1, 1927[7]
Divisions[7][8]
 County-level
 Township-level

13 districts
156 subdistricts, 1 towns, 3 townships
Government
 • Party SecretaryWang Zhonglin
 • MayorZhou Xianwang[9]
വിസ്തീർണ്ണം
 • Sub-provincial city8,494.41 കി.മീ.2(3,279.71 ച മൈ)
 • നഗരം
 (2018)[11]
1,528 കി.മീ.2(590 ച മൈ)
ജനസംഖ്യ
 (2018)
 • Sub-provincial city1,10,81,000[6]
 • നഗരപ്രദേശം
 (2018)[11]
88,96,900[6]
 • മെട്രോപ്രദേശം19 million
Demonym(s)Wuhanese
Languages
 • LanguagesWuhan dialect, Standard Chinese
Major ethnic groups
 • Major ethnic groupsHan
സമയമേഖലUTC+08:00 (China Standard)
Postal code
430000–430400
Area code(s)0027
ISO 3166 കോഡ്CN-HB-01
GDP[13]2018
 - TotalCNY 1.485 trillion
USD 224.28 billion (8th)
 - Per capitaCNY 138,759
USD 20,960 (nominal) - 40,594 (purchasing power parity) (11th)
 - GrowthIncrease 8% (2018)
License plate prefixes鄂A
鄂O (police and authorities)
City treeMetasequoia[14]
City flowerPlum blossom[15]
വെബ്സൈറ്റ്武汉政府门户网站 (Wuhan Government Web Portal) (ഭാഷ: Chinese); English Wuhan (in English)

മദ്ധ്യ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വൂഹാൻ (ലഘൂകരിച്ച ചൈനീസ്: 武汉; പരമ്പരാഗത ചൈനീസ്: 武漢; പിൻയിൻ: വൂഹാൻ [wùxân] (About this soundശ്രവിക്കുക)). ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഈ നഗരത്തിലൂടെ ഡസൻ കണക്കിന് റെയിലുകളും റോഡ് ശൃംഖലകളും എക്സ്പ്രസ്‌വേകളും കടന്ന് പോകുന്നു. 1927 മുതലാണ് നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2006-ലെ കനേഷുമാരി പ്രകാരം 9,100,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 6,100,000-ഓളം ജനങ്ങൾ നഗരപ്രദേശങ്ങളിൽ വസിക്കുന്നു. 1920-കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനമഅയും ഈ നഗരം പ്രവർത്തിച്ചു. ഇപ്പോൾ മദ്ധ്യ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, ധനകാര്യ, സാംസ്കാരിക, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് വൂഹാൻ.

വുഹാനിൽ നടന്ന ചരിത്രസംഭവങ്ങളിൽ ക്വിംഗ് രാജവംശത്തിന്റെ പതനത്തിനും ചൈന റിപ്പബ്ലിക് സ്ഥാപിക്കുന്നതിനും കാരണമായ 1911 ലെ വുചാങ് പ്രക്ഷോഭം ഉൾപ്പെടുന്നു.[16] വാങ് ജിങ്‌വെയുടെ നേതൃത്വത്തിലുള്ള കുമിന്താങ്ങ് (കെ‌എം‌ടി) സർക്കാരിന്റെ ഇടതുപക്ഷത്തിന് കീഴിൽ 1927 ൽ വുഹാൻ ചൈനയുടെ തലസ്ഥാനമായിരുന്നു.[17] രണ്ടാം സൈനോ-ജാപ്പനീസ് യുദ്ധകാലത്ത് 1937 ൽ പത്ത് മാസത്തോളം ഈ നഗരം ചൈനയുടെ യുദ്ധകാല തലസ്ഥാനമായി പ്രവർത്തിച്ചിരുന്നു.[18][19] 2020 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 2019–20 കൊറോണ വൈറസ് രോഗം 2019 (COVID-19) ആരംഭിച്ച സ്ഥലമായി ചൈനയിലെ വുഹാൻ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടു.[20][21]

ഭൂമിശാസ്ത്രം[തിരുത്തുക]

കാലാവസ്ഥ പട്ടിക for വൂഹാൻ
JFMAMJJASOND
 
 
43
 
8
0
 
 
59
 
10
2
 
 
95
 
14
7
 
 
131
 
21
13
 
 
164
 
26
18
 
 
225
 
30
22
 
 
190
 
33
25
 
 
112
 
33
25
 
 
80
 
28
20
 
 
92
 
23
14
 
 
52
 
17
8
 
 
26
 
11
2
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: CMA[22]
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.7
 
46
33
 
 
2.3
 
50
36
 
 
3.7
 
58
44
 
 
5.2
 
71
55
 
 
6.5
 
80
65
 
 
8.9
 
85
72
 
 
7.5
 
91
78
 
 
4.4
 
91
77
 
 
3.1
 
82
68
 
 
3.6
 
73
57
 
 
2
 
62
46
 
 
1
 
51
36
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

കാലാവസ്ഥ[തിരുത്തുക]

വൂഹാൻ (1971–2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 8.0
(46.4)
10.1
(50.2)
14.4
(57.9)
21.4
(70.5)
26.4
(79.5)
29.7
(85.5)
32.6
(90.7)
32.5
(90.5)
27.9
(82.2)
22.7
(72.9)
16.5
(61.7)
10.8
(51.4)
21.1
(70)
ശരാശരി താഴ്ന്ന °C (°F) 0.4
(32.7)
2.4
(36.3)
6.6
(43.9)
12.9
(55.2)
18.2
(64.8)
22.3
(72.1)
25.4
(77.7)
24.9
(76.8)
19.9
(67.8)
13.9
(57)
7.6
(45.7)
2.3
(36.1)
13.1
(55.6)
മഴ/മഞ്ഞ് mm (inches) 43.4
(1.709)
58.7
(2.311)
95.0
(3.74)
131.1
(5.161)
164.2
(6.465)
225.0
(8.858)
190.3
(7.492)
111.7
(4.398)
79.7
(3.138)
92.0
(3.622)
51.8
(2.039)
26.0
(1.024)
1,268.9
(49.957)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 9.1 9.5 13.5 13.0 13.2 13.3 11.2 9.0 9.0 9.3 8.0 6.6 124.7
% ആർദ്രത 77 76 78 78 77 80 79 79 78 78 76 74 77.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 106.5 102.8 115.5 151.2 181.4 179.5 232.1 241.0 176.7 161.2 144.3 136.5 1,928.7
ഉറവിടം: China Meteorological Administration[22]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Readmeok Sina എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; City government 九省通衢 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; timemagazine എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Chicago is all over the place എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 水野幸吉 Mizuno Kokichi 2014 3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 武汉常住人口突破1100万 城市吸引力稳步提升. Xinhua Hubei 长江日报. 26 March 2019. മൂലതാളിൽ നിന്നും August 17, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 August 2019.
  7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; history2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; xingzhengquhua എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Archived copy" 武汉市信息公开. മൂലതാളിൽ നിന്നും ഏപ്രിൽ 6, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഏപ്രിൽ 5, 2018. 2017年2月19日,在武汉市第十四届人民代表大会第一次会议上当选为武汉市政府市长。CS1 maint: archived copy as title (link)
  10. "Wuhan Statistical Yearbook 2010" (PDF). Wuhan Statistics Bureau. മൂലതാളിൽ (PDF) നിന്നും നവംബർ 5, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 31, 2011.p. 15
  11. 11.0 11.1 Cox, W (2018). Demographia World Urban Areas. 14th Annual Edition (PDF). St. Louis: Demographia. p. 22. മൂലതാളിൽ നിന്നും മേയ് 3, 2018-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് ജൂൺ 15, 2018.
  12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; oecd2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  13. 武汉市2010年国民经济和社会发展统计公报. Wuhan Statistics Bureau. മേയ് 10, 2011. മൂലതാളിൽ നിന്നും ഒക്ടോബർ 23, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 31, 2011.
  14. "THE CHRONOLOGY OF THE "LIVING FOSSIL" METASEQUOIA GLYPTOSTROBOIDES (TAXODIACEAE): A REVIEW (1943–2003)" (PDF). Harvard College. 2003. p. 15. മൂലതാളിൽ (PDF) നിന്നും മാർച്ച് 6, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 25, 2018. 1984 In the spring, Metasequoia was chosen as the "City Tree" of Wuhan, the capital of Hubei.
  15. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; torchrelay എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  16. "The Wuchang Uprising on Double Ten (10/10/1911) | Britannica Blog". blogs.britannica.com. മൂലതാളിൽ നിന്നും April 8, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-13.
  17. Stephen R. MacKinnon (2002). Remaking the Chinese City: Modernity and National Identity, 1900-1950. University of Hawaii Press. p. 161. ISBN 978-0824825188.
  18. "AN AMERICAN IN CHINA: 1936-39 A Memoir". മൂലതാളിൽ നിന്നും മേയ് 12, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 10, 2013.
  19. Stephen R. MacKinnon (2008-05-21). Wuhan, 1938: War, Refugees, and the Making of Modern China. University of California Press. p. 12. ISBN 978-0520254459.
  20. "The Coronavirus: What Scientists Have Learned So Far". The New York Times. New York Times. ശേഖരിച്ചത് 14 March 2020.
  21. "Coronavirus Disease (COVID-19) – Research and Statistics". Our World in Data. Oxford University. ശേഖരിച്ചത് 14 March 2020.
  22. 22.0 22.1 "中国地面国际交换站气候标准值月值数据集(1971-2000年)" (ഭാഷ: Simplified Chinese). China Meteorological Administration. ശേഖരിച്ചത് 2009-03-17.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=വൂഹാൻ&oldid=3461658" എന്ന താളിൽനിന്ന് ശേഖരിച്ചത്