കനേറി ദ്വീപുകൾ
ദൃശ്യരൂപം
കനേറി ദ്വീപുകൾ Canary Islands
| |||
|---|---|---|---|
| |||
Location of the Canary Islands within Spain | |||
| Coordinates: 28°N 16°W / 28°N 16°W | |||
| Country | Spain | ||
| Capital | Santa Cruz de Tenerife and Las Palmas de Gran Canaria[1] | ||
| സർക്കാർ | |||
| • President | Fernando Clavijo Batlle (CC) | ||
| വിസ്തീർണ്ണം | |||
• ആകെ | 7,493 ച.കി.മീ. (2,893 ച മൈ) | ||
| • റാങ്ക് | 1.5% of Spain; ranked 13th | ||
| ജനസംഖ്യ (2018)[2] | |||
• ആകെ | 21,27,685 | ||
| • റാങ്ക് | 8th | ||
| • ജനസാന്ദ്രത | 280/ച.കി.മീ. (740/ച മൈ) | ||
| • Percentage | 4.51% of Spain | ||
| Ethnic groups | |||
| • Spanish | 85.7% | ||
| • Foreign nationals | 14.7% (mainly Moroccan,[3] Colombians, Venezuelans, Italians, and Latin Americans)[3] | ||
| സമയമേഖല | UTC (WET) | ||
| • Summer (DST) | UTC+1 (WEST) | ||
| ISO 3166 കോഡ് | ES-CN | ||
| Anthem | Hymn of the Canaries | ||
| Official language | Spanish | ||
| Statute of Autonomy | 16 August 1982 | ||
| Parliament | Canarian Parliament | ||
| Congress seats | 15 (of 350) | ||
| Senate seats | 13 (of 264) | ||
| HDI (2017) | 0.855[4] very high · 13th | ||
| വെബ്സൈറ്റ് | www | ||
അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയുന്ന ഒരു സ്പാനിഷ് ദ്വീപസമൂഹം ആണ് കനേറി ദ്വീപുകൾ (Canary Islands /kəˈnɛəri/; Spanish: Islas Canarias , സ്പാനിഷ് ഉച്ചാരണം: [ˈizlas kaˈnaɾjas]) സ്പെയിനിന്റെ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്ന സ്വയംഭരണാധികാരമുള്ള പ്രദേശമായ ഇത് മൊറോക്കോയിൽനിന്നും 100 കിലോമീറ്റർ (330,000 അടി) അകലെയാണ്. ഈ ദ്വീപുകൾ യൂറോപ്യൻ യൂണിയനിലെ യൂറോപ്പ് വൻകരയിൽനിന്നും ഭൂമിശാസ്ത്രപരമായി അകന്ന് സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ (Outermost regions of the European Union) ഉൾപ്പെടുന്നു [5][6] സ്യൂട (Ceuta), മെലില്ല (Melilla) എന്നീ പ്രദേശങ്ങളെപ്പോലെ ആഫ്രിക്കൻ റ്റെക്റ്റോണിക് പ്ലേറ്റിൽ ആണ് കനേറി ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.[7]
അവലംബം
[തിരുത്തുക]- ↑ "Estatuto de Autonomía de las Islas Canarias en la Página Web Oficial del Gobierno de Canarias". .gobiernodecanarias.org. Archived from the original on 20 January 2011. Retrieved 20 September 2010.
- ↑ "Population referred to the January 1, 2018". Archived from the original on 2016-03-03. Retrieved 2021-08-12.
- 1 2 "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-03. Retrieved 2019-01-18.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ "GOBIERNO DE CANARIAS :: Reforma del Estatuto de Autonomía de Canarias". 15 May 2006. Archived from the original on 15 May 2006.
- ↑ Canarias en la España contemporánea: La formación de una nacionalidad histórica Archived 7 ജൂലൈ 2016 at the Wayback Machine
- ↑ http://www.tamaimos.com/2009/10/14/canarias-esta-en-africa/