സെന്റ് വിൻസന്റ് ആൻഡ് ഗ്രനഡീൻസ്
ദൃശ്യരൂപം
(സൈന്റ് വിൻസന്റ് ആൻഡ് ഗ്രനഡീൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Saint Vincent and the Grenadines | |
|---|---|
|
Flag | |
| ദേശീയ ആപ്തവാക്യം: "Pax et justitia" (Latin) "Peace and justice" | |
| ദേശീയ ഗാനം: St Vincent Land So Beautiful | |
![]() | |
| തലസ്ഥാനം | Kingstown |
| ഔദ്യോഗിക ഭാഷകൾ | English |
| Demonym(s) | Vincentian |
| സർക്കാർ | Parliamentary democracy and constitutional monarchy |
• Monarch | Queen Elizabeth II |
| Sir Frederick Ballantyne | |
| Ralph Gonsalves | |
| Independence | |
• from the United Kingdom | 27 October 1979 |
| വിസ്തീർണ്ണം | |
• മൊത്തം | 389 കി.m2 (150 ച മൈ) (201st) |
• ജലം (%) | negligible |
| ജനസംഖ്യ | |
• 2008 estimate | 120,000 (182nd) |
• Density | 307/കിമീ2 (795.1/ച മൈ) (39th) |
| ജിഡിപി (പിപിപി) | 2007 estimate |
• Total | $1.043 billion[1] |
• പ്രതിശീർഷ | $9,759[1] |
| ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $556 million[1] |
• പ്രതിശീർഷ | $5,199[1] |
| HDI (2007) | Error: Invalid HDI value (93rd) |
| നാണയം | East Caribbean dollar (XCD) |
| സമയമേഖല | UTC-4 |
| ടെലിഫോൺ കോഡ് | 1 784 |
| ISO 3166 കോഡ് | VC |
| ഇന്റർനെറ്റ് TLD | .vc |
സെയ്ന്റ് വിൻസന്റ് ആന്റ് ഗ്രനഡീൻസ് കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്. ലെസർ ആന്റിലസിന്റെ ഭാഗമാണിത്. 389 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം പ്രധാന ദ്വീപായ സെയ്ന്റ് വിൻസന്റും ഗ്രനഡീൻസിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾപ്പെടുന്നതാണ്. ഫ്രാൻസിന്റെയും ബ്രിട്ടന്റെയും കോളനിയായിട്ടുണ്ട് ഈ രാജ്യം. ഇപ്പോൾ കോമൺവെൽത്ത് രാജ്യങ്ങൾ, കരീബിയൻ കമ്യൂണിറ്റി എന്നീ സംഘടനകളിൽ അംഗമാണ്. കിങ്സ്ടൗൺ ആണ് തലസ്ഥാനം.
അവലംബം
[തിരുത്തുക]- 1 2 3 4 "Saint Vincent and the Grenadines". International Monetary Fund. Retrieved 2008-10-09.
