സെയ്ന്റ് ലൂസിയ
സെയ്ന്റ് ലൂസിയ | |
---|---|
ദേശീയ മുദ്രാവാക്യം: "The Land, The People, The Light" | |
ദേശീയ ഗാനം: Sons and Daughters of Saint Lucia | |
തലസ്ഥാനം | കാസ്ട്രീസ് |
വലിയ നഗരം | തലസ്ഥാനം |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ്[1][2] |
Vernacular languages | സെന്റ് ലൂസിയ ക്രെയോൾ ഫ്രഞ്ച്[1][2] |
വംശീയ വിഭാഗങ്ങൾ (2001) |
|
നിവാസികളുടെ പേര് | സെയ്ന്റ് ലൂസിയൻ |
ഭരണസമ്പ്രദായം | ഭരണഘടനാനുസൃതമായ രാജഭരണത്തിനുകീഴിലെ പാർലമെന്ററി ജനാധിപത്യം |
എലിസബത്ത് II | |
പിയർലെറ്റ് ലൂയിസി | |
കെന്നി അന്തോനി | |
നിയമനിർമ്മാണസഭ | പാർലമെന്റ് |
• ഉപരിസഭ | സെനറ്റ് |
• അധോസഭ | ഹൗസ് ഓഫ് അസെംബ്ലി |
സാന്ത്വന്ത്ര്യം | |
22 ഫെബ്രുവരി 1979 | |
• ആകെ വിസ്തീർണ്ണം | 617 കി.m2 (238 ച മൈ) (191st) |
• ജലം (%) | 1.6 |
• 2009 census | 173,765 |
• ജനസാന്ദ്രത | 298/കിമീ2 (771.8/ച മൈ) (41ആം) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $2.101 ശതകോടി[3] |
• പ്രതിശീർഷം | $12,607[3] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $1.239 ശതകോടി[3] |
• Per capita | $7,435[3] |
എച്ച്.ഡി.ഐ. (2011) | 0.723 Error: Invalid HDI value · 82th |
നാണയവ്യവസ്ഥ | ഈസ്റ്റ് കരീബിയൻ ഡോളർ (XCD) |
സമയമേഖല | UTC−4 |
ഡ്രൈവിങ് രീതി | ഇടത്ത് |
കോളിംഗ് കോഡ് | +1 758 |
ഇൻ്റർനെറ്റ് ഡൊമൈൻ | .lc |
കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.
വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "About St. Lucia". Castries, St. Lucia: St. Lucis Tourist Board. Archived from the original on 2013-06-05. Retrieved 2011-11-11.
The official language spoken in Saint Lucia is English although many Saint Lucians also speak a French dialect, Creole (Kwéyòl).
- ↑ 2.0 2.1 Bureau of Western Hemisphere Affairs (U.S. Department of State) (August 12, 2011). "Background Note: Saint Lucia". United States Department of State. Retrieved 2011-11-11.
Languages: English (official); a French patois is common throughout the country.
- ↑ 3.0 3.1 3.2 3.3 "Saint Lucia". International Monetary Fund. Retrieved 2012-04-21.