സിറാക്കൂസ്
സിറാക്കൂസ് | ||
---|---|---|
City | ||
![]() | ||
| ||
Nickname(s): The Salt City, 'Cuse, The Emerald City, The Heart of New York | ||
![]() Location in Onondaga County and the state of New York. | ||
Coordinates: 43°02′49″N 76°08′40″W / 43.04694°N 76.14444°WCoordinates: 43°02′49″N 76°08′40″W / 43.04694°N 76.14444°W | ||
Country | ![]() | |
State | ![]() | |
County | Onondaga | |
Incorporated | 1825 (village) | |
Incorporated | 1847 (city) | |
നാമഹേതു | Syracuse, Sicily | |
Government | ||
• Mayor | Ben Walsh (I) | |
• Common Council | Members' List
| |
വിസ്തീർണ്ണം | ||
• City | 25.61 ച മൈ (66.33 കി.മീ.2) | |
• ഭൂമി | 25.05 ച മൈ (64.87 കി.മീ.2) | |
• ജലം | 0.56 ച മൈ (1.46 കി.മീ.2) 2.15% | |
ഉയരം | 380−440 അടി (116−135 മീ) | |
ജനസംഖ്യ (2010) | ||
• City | 145,170 | |
• കണക്ക് (2018)[2] | 1,42,749 | |
• ജനസാന്ദ്രത | 5,724.82/ച മൈ (2,210.33/കി.മീ.2) | |
• മെട്രോപ്രദേശം | 662,577 | |
Demonym(s) | Syracusan | |
സമയമേഖല | UTC−5 (Eastern) | |
• Summer (DST) | UTC−4 (Eastern Daylight Time) | |
ഏരിയകോഡ് | 315, 680 | |
FIPS code | 36-73000 | |
GNIS feature ID | 0966966 | |
വെബ്സൈറ്റ് | www |
സിറാക്കൂസ് (/ˈsɪrəkjuːz,
2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം നഗര ജനസംഖ്യ 145,252 ഉം മെട്രോപൊളിറ്റൻ പ്രദേശത്തെ ജനസംഖ്യ 662,577 ഉം ആയിരുന്നു. ഒരു ദശലക്ഷത്തിലധികം നിവാസികളുള്ള മദ്ധ്യ ന്യൂയോർക്കിലെ സാമ്പത്തിക, വിദ്യാഭ്യാസ കേന്ദ്രവുംകൂടിയാണിത്. ഡൌൺടൌൺ കൺവെൻഷൻ കോംപ്ലക്‌സിനൊപ്പം അനേകം കൺവെൻഷൻ സൈറ്റുകളും സൈറാക്കൂസിലുണ്ട്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ കിഴക്കൻ തീരത്തുള്ള ക്ലാസിക്കൽ ഗ്രീക്ക് നഗരമായ സിറാക്കൂസിന്റെ (ഇറ്റാലിയൻ ഭാഷയിലെ സിറാക്കൂസ) പേരാണ് നഗരത്തിനു നൽകപ്പട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ആദ്യം ഈറി കനാലിനും അതിന്റെ ഉപ കനാലുകൾക്കുമിടയിലായും പിന്നീട് റെയിൽവേ ശൃംഖലയിലുമായി നഗരം ഒരു പ്രധാന നാൽക്കവലയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, സിറാക്കൂസ് അന്തർസംസ്ഥാനപാതകളായ 81, 90 എന്നിവ കുറുകെ കടന്നുപോകുന്നിടത്താണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ വിമാനത്താവളം ഈ മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണ്. ഒരു പ്രധാന ഗവേഷണ സർവ്വകലാശാലയായ സിറാക്കൂസ് സർവകലാശാല, ഒരു ജെസ്യൂട്ട് ലിബറൽ ആർട്സ് കോളേജായ ലെ മൊയ്ൻ കോളേജ്, ഒരു പൊതു മെഡിക്കൽ വിദ്യാലയമായ സുനി അപ്‌സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, വനം, പരിസ്ഥിതി, പ്രകൃതി വിഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പൊതു സർവ്വകലാശാലയായ സുനി കോളേജ് ഓഫ് എൻവയോൺമെന്റൽ സയൻസ് & ഫോറസ്ട്രി എന്നിവയുടെ ആസ്ഥാനമാണ് സിറാക്കൂസ് നഗരം.
അവലംബം[തിരുത്തുക]
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഫലകം:Cite EPD
- ↑ Wells, John C. (2008). Longman Pronunciation Dictionary (3rd ed.). Longman. ISBN 978-1-4058-8118-0.
- ↑ "How do you say Syracuse?". Syracuse.com.