സിംബിയൻ
Jump to navigation
Jump to search
![]() Home screen displayed by Nokia N8, running Symbian Belle Operating System. | |
നിർമ്മാതാവ് | Accenture on behalf of Nokia[1] |
---|---|
പ്രോഗ്രാമിങ് ചെയ്തത് | C++[2] |
ഒ.എസ്. കുടുംബം | Embedded operating system |
തൽസ്ഥിതി: | Active (Receiving updates until at least 2016)[1] |
സോഴ്സ് മാതൃക | Proprietary[3] |
പ്രാരംഭ പൂർണ്ണരൂപം | 1997 as EPOC32[4] |
നൂതന പൂർണ്ണരൂപം | Nokia Belle (next release cycle of Symbian^3) / ഓഗസ്റ്റ് 24, 2011 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Smartphones |
സപ്പോർട്ട് പ്ലാറ്റ്ഫോം | എ.ആർ.എം., x86[5] |
കേർണൽ തരം | മൈക്രോകേർണൽ |
യൂസർ ഇന്റർഫേസ്' | Avkon[6] |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Proprietary |
വെബ് സൈറ്റ് | symbian |
മൊബൈൽ ഫോണുകൾക്കും ചെറിയ സ്മാർട്ട് ഫൊണുകൾക്കും വേണ്ടിയുള്ള നോക്കിയയുടെ ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സിംബിയൻ. സിംബിയൻ ലിമിറ്റഡ് എന്ന് കമ്പനിയാണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചത്. 2008-ൽ സിംബിയൻ ലിമിറ്റഡിനെ നോക്കിയ കമ്പനി ഏറ്റെടുത്തു. പ്രൊപ്പ്രൈറ്ററി മാതൃകയിലുള്ള ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സി++ പ്രോഗ്രാമിങ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Nokia and Accenture Finalize Symbian Software Development and Support Services Outsourcing Agreement
- ↑ Lextrait, Vincent (2010). "The Programming Languages Beacon, v10.0". ശേഖരിച്ചത് 5 January 2010. Unknown parameter
|month=
ignored (help) - ↑ Not Open Source, just Open for Business. symbian.nokia.com (2011-04-04). Retrieved on 2011-09-25.
- ↑ History of Symbian
- ↑ Lee Williams Symbian on Intel's Atom architecture. blog.symbian.org. 16 April 2009
- ↑ Uikon-Eikon-Avkon-Qikon - Nokia Developer Wiki