സയാമി ഖേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയാമി ഖേർ
Saiyami Kher graces Lakme Fashion Week 2018 – Day 4 (02) (cropped).jpg
2018ലെ ലേക്മീ ഫാഷൻ വീക്ക്ൽ നിന്നുള്ള ചിത്രം
ദേശീയതഇന്ത്യ ഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2013–മുതൽ

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സയാമി ഖേർ. പഞ്ചാബി നാടോടിക്കഥയായ മിർസ സാഹിബനെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ തയ്യാറാക്കിയ  മിർസിയ [1] എന്ന് സിനിമയിൽ ഹർഷവർധൻ കപൂറിനൊപ്പം അഭിനയിച്ച് ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. തെലുങ്ക് ചിത്രമായ 2005ൽ പുറത്തിറങ്ങിയ റേ യിലും അഭിനയിച്ചു. ആദിത്യ സർപോത്ദാറിന്റെ മറാത്തി ചിത്രമായ മൗലിയിലൂടെ റിതീഷ് ദേശ്മുഖിനൊപ്പം മറാത്തിയിൽ അരങ്ങേറ്റം കുറിച്ചു.  ഗക

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
2015 റേ അമൃത തെലുങ്ക്
2016 മിർസ്യ സുചിത്ര ഹിന്ദി
2018 മൗലി രേണുക മറാത്തി
2020 ചോക്ക്ഡ് സരിത പിള്ള ഹിന്ദി നെറ്റ്ഫ്ലിക്സ് ഫിലിം

ടെലിവിഷൻ[തിരുത്തുക]

വർഷം സീരീസ് പങ്ക് നെറ്റ്‌വർക്ക് കുറിപ്പുകൾ
2020 സ്പെഷ്യൽ OPS ജൂഹി കശ്യപ് ഹോട്ട്സ്റ്റാർ


അവലംബം[തിരുത്തുക]

  1. Jha, Subhash K. "Saiyami Kher is my Sahibaan". Pinkvilla. ശേഖരിച്ചത് 21 April 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സയാമി_ഖേർ&oldid=3348865" എന്ന താളിൽനിന്ന് ശേഖരിച്ചത്