സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കു കീഴിൽ പ്രവർത്തിക്കുന്ന മദ്രസ്സ വിദ്യാഭാസ ബോർഡ്‌ ആണ് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌. നിലവിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസിഡണ്ടും ചിത്താരി ഹംസ മുസ്‌ലിയാർ ജനറൽ സെക്രട്ടറിയും ആയിരുന്നു.[1][പ്രവർത്തിക്കാത്ത കണ്ണി]

സിലബസ്[തിരുത്തുക]

അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം, ചരിത്രം, ആത്മശുദ്ധീകരണം, ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്.

ഭാരവാഹികൾ[തിരുത്തുക]

പ്രസിഡന്റ്‌[തിരുത്തുക]

വൈസ് പ്രസിഡന്റുമാർ[തിരുത്തുക]

ജനറൽ സെക്രട്ടറി[തിരുത്തുക]

സെക്രട്ടറിമാർ[തിരുത്തുക]

  • കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ
  • പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്
  • പ്രൊഫ. കെ.എം.എ റഹീം
  • എൻ. അലി അബ്ദുല്ല

ട്രഷറർ[തിരുത്തുക]

  • സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://archives.mathrubhumi.com/kozhikode/news/3454603-local_news-Kozhikode-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D.html