അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഒരു സുന്നി മുസ്ലിം പണ്ഡിത സംഘടനയാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ.[1]

ചരിത്രം[തിരുത്തുക]

കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ നേതൃത്വത്തിൽ 1992 ൽ ആണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകരിച്ചത്[2]. അദ്ദേഹം തന്നെയാണ് തുടക്കം മുതൽ ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.[3]

ഘടകങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/nri/pravasibharatham/article_138545/ മാതൃഭൂമി ഓൺലൈൻ
  2. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=964519&programId=7940924&channelId=-1073881580&BV_ID=@@@&tabId=9 മനോരമ ഓൺലൈൻ
  3. സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്ഷികോപഹാരം. p. 155.