സംവാദം:List of poisonous plants

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

user:Meenakshi nandhini , ലേഖനം ആകെ ഇംഗ്ലീഷിലാണ്. വെറുതേ ലേഖനം സൃഷ്ടിച്ചു പോകാതെ ചെയ്യുന്ന പണി പൂർത്തിയാക്കിയിട്ടു ചെയ്യുന്നത് വിക്കിയിലെ സാമാന്യമര്യാദയല്ലേ?--റോജി പാലാ (സംവാദം) 04:52, 22 ജനുവരി 2019 (UTC)

ഇത് മലയാളം വിക്കിപീഡിയ ആണെന്നും ഓർക്കുക.--റോജി പാലാ (സംവാദം) 12:14, 22 ജനുവരി 2019 (UTC)


ഉപയോക്താവ്:Rojypala വിക്കിപീഡിയയിൽ എല്ലാവർക്കും തുല്യതയാണെന്നു പറയുമ്പോൾ താങ്കൾ പലപ്പോഴും എന്നെ സാമാന്യമര്യാദ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന് ഞാനാദ്യം നന്ദി രേഖപ്പെടുത്തുന്നു. ‪List of poisonous plants ഈ താൾ സൃഷ്ടിക്കുമ്പോൾ ഉള്ള തലക്കെട്ട് പ്രശ്നപരിഹാരത്തിനായി ഞാൻ രണ്ടുപേർക്ക് മെയിലയച്ചിരുന്നു. ഒന്ന്, -ഉപയോക്താവ്:റസിമാൻ രണ്ട് ഉപയോക്താവ്:vinayaraj. ഇവരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.--Meenakshi nandhini (സംവാദം) 12:29, 22 ജനുവരി 2019 (UTC)

വിഷസസ്യങ്ങളുടെ പട്ടിക നിലവിലുള്ളതുകൊണ്ടാണ് തലക്കെട്ട് മാറ്റാൻ പറ്റാത്തത്. തലക്കെട്ടിനെക്കുറിച്ചല്ല, ഉള്ളടക്കത്തെക്കുറിച്ചാണ് റോജി പറയുന്നത്. സംവാദങ്ങൾ അനാവശ്യമായി വ്യക്തിപരമാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ -- റസിമാൻ ടി വി 00:15, 23 ജനുവരി 2019 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:List_of_poisonous_plants&oldid=3062836" എന്ന താളിൽനിന്ന് ശേഖരിച്ചത്