സംവാദം:വേലുത്തമ്പി ദളവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അണ്ണാ പ്രവീണേ.. ഇതിലെ ശൂന്യതലക്കെട്ടുകൾ മാത്രമല്ലല്ലോ അങ്ങ് നീക്കം ചെയ്തത്. റഫറൻസിനടിയിലെ കോഡുകൾ എന്താ ശുന്യമായിരുന്നോ? അതോ ഇനി റഫറൻസ് ചേർക്കാൻ വരുന്നവർ തന്നെ ചേർക്കുമെന്നോ? --ചള്ളിയാൻ ♫ ♫ 12:28, 7 ജനുവരി 2008 (UTC)[reply]

പ്രിയ ചള്ളിയാന്, ശൂന്യമായ റെഫറന്സുകള് എന്തിനാണ്‌. റെഫറന്സുമായി വരുന്നവര് ചേര്ക്കട്ടെ. സാദിക് അതൊക്കെ ചേര്ക്കാന് റ്റൂള് ഉണ്ടാക്കീട്ടുണ്ട്. ഊട്ടി എന്ന ലേഖനത്തിന്റെ സമ്വാദ്ം താള് കണ്ടാല് ശൂന്യ തലക്കെട്ടുകള് ഉണ്ടാക്കിയ പ്രശ്നങ്ങള് മനസ്സിലാകും --പ്രവീൺ:സംവാദം 12:35, 7 ജനുവരി 2008 (UTC)[reply]

റഫറാൻസ് ചേർക്കുന്നവർ അതും അന്വേഷീച്ച് കണ്ടെത്തണമെന്നാണോ. ഊട്ടിയിലെ ലേഖനം കണ്ടു. തിരുത്തുകൾ കാണ്ട് ആസ്വദിച്ചോളൂ ബ്യൂറോക്രാറ്റ് ചേട്ടാ. --ചള്ളിയാൻ ♫ ♫ 12:37, 7 ജനുവരി 2008 (UTC)[reply]

വ്യക്തത (മുഖം)യുള്ള ചിത്രം ചേർക്കൂ,,പ്ലീസ്...90.148.222.149

അസന്തുലിതം[തിരുത്തുക]

നിക്ഷിപ്ത താൽപ്പര്യങ്ങളും മുൻവിധികളും ചേർത്തെന്നോണം, വളരെ ഋണാത്മകമായാണു് ഈ ലേഖനത്തിൽ ഉടനീളം വേലുത്തമ്പിയെ ചിത്രീകരിച്ചിരിക്കുന്നതു്. ഇതല്ല, അല്ലെങ്കിൽ, ഇതുമാത്രമല്ല വേലുത്തമ്പി ദളവാ. ഈ ലേഖനം, എല്ലാ അവലംബഗ്രന്ഥങ്ങളും ആധാരമാക്കി, വിശദമായ പഠനത്തോടെ ആകമാനം ഉടച്ചുവാർക്കേണ്ടതുണ്ടു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:02, 28 മേയ് 2012 (UTC)[reply]

ithu veluthambiye kurichu mosamayi chithreekarikkane upakarikkooo..---- —ഈ തിരുത്തൽ നടത്തിയത് 117.192.194.116 (സം‌വാദംസംഭാവനകൾ) തലയോലപ്പറമ്പിനും ചങ്ങനാശ്ശേരിക്കുമൊപ്പം ആലങ്ങാട് ചന്തയും വേലുത്തമ്പി ദളവ സ്ഥാപിച്ചതാണ്.

എവിടെ കുണ്ടറ വിളംബരം?[തിരുത്തുക]

വേലുത്തമ്പിയെ പറ്റി ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ടിയാൻ നടത്തിയ കുണ്ടറ വിളംബരമാണ്. ലേഖനത്തിൽ ഒരിടത്തും അത് കണ്ടില്ല? --കല്ലുപുരയ്ക്കൻ Kallupurakkan 17:49, 4 ഒക്ടോബർ 2012 (UTC)[reply]

ആത്മഹത്യ തീയതി[തിരുത്തുക]

ഇപ്പോഴുള്ള ലേഖനത്തിൽ 1809 മാർച്ച് 9-ന് വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തു എന്നാണ്. പക്ഷേ, മഹച്ചരിതമാല - വേലുത്തമ്പി ദളവ, പേജ് - 524-ൽ കൊടുത്തിരിക്കുന്നത് 1809 ഏപ്രിൽ 8 എന്നാണ്.--കുമാർ വൈക്കം (സംവാദം) 11:16, 17 നവംബർ 2013 (UTC)[reply]

ചേരാത്തെ തീയ്യതി ഇന്നും തുടരുന്നു. ഏതാണു കൃത്യമെന്ന് അറിയാവുന്നവർ വിലയിരുത്തുക. ഇവിടെ പറഞ്ഞിരിക്കുന്നതൊന്നുമല്ല മാർച്ച് 29 നാണ് വേലുത്തമ്പിദളവ ചരമദിനം എന്നും പലസ്ഥലത്തു കാണുന്നുണ്ട്. മതിയായ രേഖപ്രകാരം മാറ്റങ്ങൾ വരുത്തേണ്ടതാണ്. : Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:02, 28 മാർച്ച് 2017 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:വേലുത്തമ്പി_ദളവ&oldid=2513873" എന്ന താളിൽനിന്ന് ശേഖരിച്ചത്