സംവാദം:മുറുക്കാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാനും മുറുക്കാനും ലയിപ്പിക്കണോ?--അഖിലൻ 12:33, 30 ജനുവരി 2013 (UTC)[reply]

വേണ്ടെന്നു വിചാരിക്കുന്നു. ഇതു നമ്മുടെ നാടൻ ഉല്പന്നം. കൂട്ടുകളും വ്യത്യസ്തം.--റോജി പാലാ (സംവാദം) 13:18, 30 ജനുവരി 2013 (UTC)[reply]
float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:19, 31 ജനുവരി 2013 (UTC)[reply]

ശ്രീ Adv Sujith, ഞാൻ ഇന്നലെ മുറുക്കാൻ എന്ന താളിൽ കൂടുതൽ അവലംബങ്ങൾ ആയിക്കോട്ടെ എന്ന് വിചാരിച്ചു രണ്ടു പുറത്തേക്കുള്ള കണ്ണികൾ കൂടി കൊടുത്തിരുന്നു. എന്നാൽ താങ്കൾ അത് മായ്ച്ചുകളഞ്ഞതായി കണ്ടു. അതിന്റെ കാരണം എന്താണെന്ന് മനസ്സിലായില്ല. ഒരുപക്ഷെ "ഐതിഹ്യമാലയും", "ഇന്ദുലേഖ" - യും ചരിത്രപുസ്തകമാല്ലാത്തത് കൊണ്ടാവാം എന്ന് വിശ്വസിക്കുന്നു. അഥവാ അങ്ങനെയായാൽത്തന്നെ മുറുക്കാൻ എന്നതാൾ തുടങ്ങിയ ആളെന്ന നിലയ്ക്ക് എന്നെ താങ്കൾ അറിയിക്കേണ്ടതല്ലേ ? അങ്ങനെ അറിയിക്കുന്നത് എന്നെപ്പോലെയുള്ള തുടക്കക്കാർക്ക്‌ തെറ്റുകൾ എന്തെങ്കിലും പറ്റിപ്പോയിട്ടുണ്ടെങ്കിൽ വീണ്ടും അവ ആവർത്തിക്കാതിരിക്കാൻ സഹായകമാവുകയില്ലേ? ഒരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു - പ്രസ്തുത താളിൽ താങ്കൾ കൊടുത്തിരിക്കുന്ന അവലംബത്തിനു Copy right "All Rights Reserved" ആണെന്ന് കണ്ടു. ഒരുപക്ഷെ എനിക്ക് തെറ്റിയതാവാം. ഏതായാലും താങ്കൾ വേണ്ടത് ചെയ്യുമല്ലോ. സസ്നേഹം --Raveendrankp (സംവാദം) 06:40, 1 ഫെബ്രുവരി 2013 (UTC)[reply]

താംബൂലം എന്ന് പറയുന്നത് മുറുക്കാൻ തന്നെയാണോ ? Davidjose365 (സംവാദം) 15:12, 21 ഫെബ്രുവരി 2019 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:മുറുക്കാൻ&oldid=3088452" എന്ന താളിൽനിന്ന് ശേഖരിച്ചത്