പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാൻമസാല തയ്യാറാക്കാനുള്ള ചില വസ്തുക്കൾ

ലഹരിക്കായി മനുഷ്യർ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പാൻ. പാൻമസാല എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിന്റെ ഉപയോഗം കൂടുതലായും വടക്കേ ഇന്ത്യയിലാണ്. പഴയകാലത്തുള്ള മുറുക്കിനോട് സാമ്യമുള്ള രീതിയിൽ ഉപയോഗിക്കുന്നു. ചുണ്ടിനടിയിൽ വച്ചാണ് പെട്ടെന്നു ലഹരിക്കായി ഉപയോഗിക്കുന്നത്. പലതരം പാനുകൾ ലഭ്യം. ഇതിൽ തന്നെ ഇരുപതു കൂട്ടം വസ്തുക്കൾ ചേർത്തുള്ള പാനും വിപണിയിൽ ലഭ്യം.

"https://ml.wikipedia.org/w/index.php?title=പാൻ&oldid=2333932" എന്ന താളിൽനിന്നു ശേഖരിച്ചത്