സംവാദം:മുരിങ്ങ
ദൃശ്യരൂപം
മുരിങ്ങാക്കോലിന്റെ പടം ഇല്ലല്ലോ.. ആർക്കെങ്കിലും സഹായിക്കാനാകുമോ?--ചള്ളിയാൻ ♫ ♫ 07:15, 6 സെപ്റ്റംബർ 2008 (UTC)
ഇന്റർവിക്കി
[തിരുത്തുക]ഇന്റർവിക്കി കണ്ണി ജനുസ്സിലേക്കാണല്ലോ?--റോജി പാലാ (സംവാദം) 10:04, 30 ഡിസംബർ 2012 (UTC)
പോഷകങ്ങളുടെ പട്ടിക
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയിൽ അവലംബങ്ങളുടെ അഭാവത്താൽ മാറ്റി വച്ച ഒരു പട്ടിക ഉണ്ട്. അത് ഇവിടെയും ചേർക്കുന്നു. അറിവുള്ളവർ വിവരങ്ങൾ ചേർത്താൽ ലേഖനത്തിലേക്ക് മാറ്റാം. മറ്റു ഭക്ഷണപദാർത്ഥങ്ങളുമായി മുരിങ്ങ ഇലയുടെ പോഷകമൂല്യം താരതമ്യം ചെയ്യുന്ന പട്ടികയാണത്.
Nutrients | Common food | Moringa leaves | |
---|---|---|---|
Vitamin A as beta-carotene | Carrot | 8.3 mg | 17.6 mg |
Calcium | Milk | 300 mg | 2185 mg |
Potassium | Banana | 358 mg | 1236 mg |
Protein | Yogurt | 8 g | 29.4 g |
Vitamin C | Orange | 53 mg | 52 mg |