സംവാദം:പരസ്യശരീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒന്നാം അവലംബത്തിൽ കൃതിയുടെ പേര് പരസ്യശരീരം എന്നാണല്ലോ കാണുന്നത്? രണ്ടാം അവലംബത്തിൽ 2006 വരെയുള്ള കൃതികളേ കാണുവാൻ കഴിയുന്നുള്ളൂ. ---Johnchacks (സംവാദം) 16:34, 24 ജൂലൈ 2012 (UTC)

കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്ന താളിലെ ചുവന്ന ലിങ്കിൽ നിന്ന് നേരിട്ട് താൾ ഉണ്ടാക്കിയപ്പോൾ പറ്റിയ അബദ്ധമാണ് പേരിന്റേത്. രണ്ടാം അവലംബം 2006-നു ശേഷമുള്ള പുസ്തകങ്ങളിൽ ഉപയോഗിച്ചത് നോട്ടപ്പിശകാണ്. രണ്ടും ശരിയാക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 16:44, 24 ജൂലൈ 2012 (UTC)
പരസ്യ ജീവിതം എന്ന ഈ തിരിച്ചുവിടൽ തെറ്റാണെങ്കിൽ താളിൽ {{SD}} ചേർക്കണം--റോജി പാലാ (സംവാദം) 17:33, 24 ജൂലൈ 2012 (UTC)
പരസ്യ ജീവിതത്തിന് SD ചേർത്തു ---Johnchacks (സംവാദം) 17:47, 24 ജൂലൈ 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പരസ്യശരീരം&oldid=1368855" എന്ന താളിൽനിന്ന് ശേഖരിച്ചത്