സംവാദം:തൈര് സാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്[തിരുത്തുക]

ഇതിന്റെ പേര് തൈര് സാധം എന്നാണോ, അതോ തൈര് സാധകം എന്നാണൊ എന്ന് സംശയമുണ്ട്. അറിയുന്നവർ നോക്കാൻ അഭ്യർഥിക്കുന്നു. --Rameshng:::Buzz me :) 03:52, 4 നവംബർ 2009 (UTC)--Rameshng:::Buzz me :) 03:52, 4 നവംബർ 2009 (UTC)

തൈർസാദം??--പ്രവീൺ:സം‌വാദം 03:56, 4 നവംബർ 2009 (UTC)
തൈർസാദം :) 117.204.84.46 04:10, 4 നവംബർ 2009 (UTC)

തൈര് സാധം, അല്ലെങ്കിൽ തൈർ സാധം, എന്നാണ് എന്ന് തോന്നുന്നു. സാധകം എന്നുള്ളത് സംഗീതവുമായി ബന്ധപ്പെട്ട ഒരു വാക്കല്ലേ?.--Subeesh Talk‍ 06:02, 4 നവംബർ 2009 (UTC)

തൈര് സാദം എന്നാണെന്റെ അറിവ്.. *ഇത് കാണുക, *ഇവിടെയും അങ്ങനെത്തന്നെ കാണുന്നു ---ദീപു [deepu] 06:18, 4 നവംബർ 2009 (UTC)

തൈര്‌ സാദം എന്ന് തലെക്കെട്ട് ആക്കുന്നതാണ്‌ നല്ലത്. കൂടുതൽ അനുയോജ്യവും ;) --സുഗീഷ് 09:30, 4 നവംബർ 2009 (UTC) Yes check.svg തൈര്‌ സാദം എന്നാക്കുന്നു. --Vssun 06:05, 5 നവംബർ 2009 (UTC)

കേരളത്തിൽ വ്യാപകമാണോ?[തിരുത്തുക]

ഇത് കേരളത്തിൽ വ്യാപകമാണെന്ന് കരുതുന്നില്ല. --Vssun 06:06, 5 നവംബർ 2009 (UTC) Yes check.svg മറച്ചിട്ടുണ്ട്--Rameshng:::Buzz me :) 10:22, 5 നവംബർ 2009 (UTC)

ചിത്രം[തിരുത്തുക]

ചിത്രത്തിൽ ഏതാണ്‌ തൈര്‌ സാദം? കോമൺസ് ചിത്രമായതിനാൽ ക്രോപ്പ് ചെയ്തു ഇടാവുന്നതാണ്‌. --Vssun 06:08, 5 നവംബർ 2009 (UTC)

വശത്തിരിക്കുന്നു പ്ലേറ്റിലെ സാധനം ആണെന്ന് തോന്നുന്നു.--Rameshng:::Buzz me :) 10:22, 5 നവംബർ 2009 (UTC)

Yes check.svg അങ്ങനെ ക്യാപ്ഷനിൽ എഴുതിപ്പിടീപ്പിച്ചിട്ടുണ്ട്. --Vssun 11:04, 7 നവംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:തൈര്_സാദം&oldid=672525" എന്ന താളിൽനിന്ന് ശേഖരിച്ചത്