സംവാദം:ചമ്പാരൺ സമരം
ദൃശ്യരൂപം
തലക്കെട്ട് ചമ്പാരൻ സമരം എന്ന് പോരേ? -- റസിമാൻ ടി വി 07:42, 7 ഒക്ടോബർ 2012 (UTC)
- ചമ്പാരൺ എന്നല്ലല്ലോ. ചമ്പാരൻ എന്നു തന്നെയല്ലേ?--സലീഷ് (സംവാദം) 11:10, 8 ഒക്ടോബർ 2012 (UTC)
- ഹിന്ദിയിൽ चम्पारण എന്നാണ്. ഇന്റർവിക്കി ശ്രദ്ധിക്കുക. --Vssun (സംവാദം) 15:03, 8 ഒക്ടോബർ 2012 (UTC)
- ശരി. പക്ഷേ എണ്ണമറ്റ പി.എസ്.സി. മുൻ ചോദ്യപ്പേപ്പറുകൾ, വർഷം തോറുമിറങ്ങുന്ന മാതൃഭൂമി, മനോരമ ഇയർബുക്കുകൾ ഇതിലെല്ലാം ചമ്പാരൻ എന്നാണ് കണ്ടുവരുന്നത്--സലീഷ് (സംവാദം) 05:49, 9 ഒക്ടോബർ 2012 (UTC)
- എന്നിരുന്നാലും ശരിയായ ഉച്ചാരണം ഉപയോഗിക്കുന്നതല്ലേ നല്ലത്. ചമ്പാരൻ സമരം എന്ന തിരിച്ചുവിടൽ ഉള്ളതുകൊണ്ട് തിരച്ചിലിനെ ബാധിക്കുകയുമില്ലല്ലോ. --Vssun (സംവാദം) 08:31, 9 ഒക്ടോബർ 2012 (UTC)
- ശരി--117.196.163.97 10:58, 11 ഒക്ടോബർ 2012 (UTC)