സംവാദം:ഗുൽ‌മോഹർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ സം‌വാദത്താളിലെ സാദിക്കിന്റെ സം‌വാദം ഇങ്ങോട്ടു മാറ്റുന്നു --Vssun 09:40, 11 ജൂൺ 2007 (UTC) വാക പാഴ്മരമാണോ? ഇതൊന്നു നോക്കിക്കേ. ഇംഗ്ലീഷ്‌ പതിപ്പിലെ വാകയും --[[User:Sadik khalid|സാദിക്ക്‌ ഖാലിദ്‌]] 09:01, 11 ജൂൺ 2007 (UTC)[മറുപടി]

പഞ്ഞി പോലുള്ള കനം കുറഞ്ഞ മരം തന്നെയാണ്‌ വാക.--Vssun 09:40, 11 ജൂൺ 2007 (UTC)[മറുപടി]
May flower എന്നു പറയുന്ന മരവും ഇതു തന്നെയല്ലേ? --അനൂപൻ 17:01, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക്:

വാക 1

ഔഷധസസ്യങ്ങൾ ലിസ്റ്റിലെ ശാസ്ത്രീയ നാമം സേർച്ചിയപ്പോൾ കിട്ടിയത്:

വാക 2

ഇംഗ്ലീഷ് പേരെന്ന് കൊടുത്തിരിക്കുന്ന Flame of the Forest സേർച്ചിയപ്പോൾ കിട്ടിയത്:

വാക 3

ഇതിലേതാണ് യഥാർത്ഥ വാക? ഇതിൽ അറിവുള്ളവർ ഒന്നു ശ്രദ്ധിക്കണേ.--അഭി 08:36, 22 ജനുവരി 2008 (UTC)[മറുപടി]

മെയ് ഫ്ലവർ എന്നു പറയുന്ന സസ്യം ആണ്‌ വാക എങ്കിൽ ആദ്യത്തെ ലിങ്ക് തന്നെയാണ്‌ ശരി--അനൂപൻ 08:50, 22 ജനുവരി 2008 (UTC)[മറുപടി]


അഭിഷേക് പറഞ്ഞതാൺ ശരി...ഈ ലേഖനത്തില് ഉള്ള ചിത്രം ഗുൽമോഹരിൻറേതാൺ..അതായത് Delonix regia.

Flame of the forest എന്നു പറയുന്നത് Butea monosperma എന്നതിനെയാൺ.

Albizia lebbeck എന്നുള്ളത് നെന്മണി വാകയാൺ. സാധാരണ വാകയും നെന്മണി വാകയും വെവ്വേറെയാൺ. രണ്ടിൻറേയും പൂക്കൾ തമ്മിൽതന്നെ നല്ല വ്യത്യാസം ഉണ്ട്.--Aruna 16:37, 31 ജനുവരി 2008 (UTC)[മറുപടി]


"Delonix regia .............is also known as Gulmohar, Peacock Flower, Flame of the Forest, and one of several named the Flame tree." ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്ന്.. അപ്പോൾ ഏതായിരിക്കാം ശരി. അങ്ങനെയങ്ങ് കടുപ്പിച്ച് പറയാതെ അരുണേ. --117.196.134.146 17:02, 31 ജനുവരി 2008 (UTC)[മറുപടി]


http://en.wikipedia.org/wiki/Butea_monosperma ഇതും കൂടി ഒന്ന് നോക്കുക--Aruna 17:10, 31 ജനുവരി 2008 (UTC)[മറുപടി]

അൽബിസ്സിയ ലെബക് = നെന്മേനി വാക
അ ഒഡോറാട്ടിസ്സിമ = പുളിവാക
അ പ്രൊസീറ = ജലവാക
അ സ്റ്റിപ്പുലാറ്റ = പൊട്ടവാക

--Arayilpdas 07:15, 1 ഫെബ്രുവരി 2008 (UTC)[മറുപടി]

അപ്പോള് ഇത് വാകകളെ കുറിച്ചുള്ള ഒരു ജെനറല് പേജാക്കുന്നതായിരിക്കും നല്ലത് അല്ലേ, ഏതുവാക ഏതുവകയില് വരുമെന്ന് ഓരോന്നിന്റേയും താളില് കൊടുക്കാം. പാഴ്മരങ്ങള് എന്ന സൂചികയോടും എനിക്കത്ര യോജിപ്പില്ല ;-)----പ്രവീൺ:സംവാദം 09:59, 21 ഫെബ്രുവരി 2008 (UTC)[മറുപടി]
അൽബീസ്സിയ ഗണത്തിൽ പെടുന്നതാണ് വാകകൾ, അല്ലാതെ കണ്ടന്റ് താളിൽ കൊടുത്തിരിക്കുന്നത് വാകയാണന്ന് തോന്നുന്നില്ല. --Arayilpdas 13:20, 21 ഫെബ്രുവരി 2008 (UTC)[മറുപടി]

വാകയെന്ന നല്ലമലയാളം ഉള്ളപ്പോള് ഗുല്മോഹര് എന്നതിലേക്ക് തിരിക്കണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 12:55, 25 ഫെബ്രുവരി 2008 (UTC)[മറുപടി]

വാകയല്ലെന്നും ആണെന്നും,, ഒരുത്തരം കണ്ടെത്തുന്നതുവരെ അടി ഒഴിവാക്കാൻ തലമാറ്റിയതാണ്‌ --ചള്ളിയാൻ ♫ ♫ 17:39, 25 ഫെബ്രുവരി 2008 (UTC)[മറുപടി]


മെയ് ഫ്ളവർ[തിരുത്തുക]

അപ്പോൾ മെയ് മാസത്തിൽ മാത്രം പൂക്കുന്ന കിഴങ്ങുവർഗ്ഗത്തിലുള്ള ഒരു പൂവല്ലേ മെയ് ഫ്ലവർ ? വലിയ കുടപോലെയുള്ള ഒരു പൂവുമാത്രം ഉണ്ടാകുന്ന ചെടി. എന്തായാലും അത് വാകയല്ല. മെയ് ഫ്ലവറിൽ നിന്ന് ഇങ്ങോട് തിരിച്ചുവിട്ടത് ശരിയായോ ? കൂടുതൽ അന്വേഷണം ആവശ്യമില്ലേ ? --Ranjith IT Public 10:42, 15 ജൂൺ 2009 (UTC)[മറുപടി]

അതിനെയാണ്‌ മേയ്മാസപ്പൂവ് എന്ന് പറഞ്ഞു കേട്ടിട്ടുള്ളത്. തൽക്കാലം റീഡയറക്റ്റ് നീക്കുന്നു. --Vssun 02:35, 28 ജൂലൈ 2009 (UTC)[മറുപടി]

മനോഹാരിത[തിരുത്തുക]

മനോഹാരിത മരത്തിനോ അതോ പൂവിനോ!--വിചാരം 02:08, 28 ജൂലൈ 2009 (UTC)[മറുപടി]

പൂത്തു നിൽക്കുന്ന മരത്തിനല്ലേ? --Vssun 02:35, 28 ജൂലൈ 2009 (UTC)[മറുപടി]

രണ്ട് ലിങ്കുകൾ[തിരുത്തുക]

നെന്മേനി വാക: http://ayurvedicmedicinalplants.com/plants/5093.html ഗുൽമോഹർ : http://en.wikipedia.org/wiki/Delonix_regia Satheesan.vn 15:56, 29 ഒക്ടോബർ 2010 (UTC)[മറുപടി]

നെന്മേനിവാക : റീഡ[തിരുത്തുക]

നെന്മേനിവാക എന്ന ഒരു സസ്യം ഉണ്ട്. ഗുൽമോറിൽ നിന്നും നെന്മേനിവാകയുടെ റീ.ഡ. നീക്കം ചെയ്യേണ്ടതാണ്. ഇതാണ് അത് . — ഈ തിരുത്തൽ നടത്തിയത് sugeesh (സംവാദംസംഭാവനകൾ)
സംവാദത്തിൽ മുകളിലുള്ള ചർച്ചകളിൽപ്പറയുമ്പോലെ വാകക്കു വേണ്ടീ ഒരു പൊതുതാളാക്കി നിർത്താൻ പറ്റിയ വിവരങ്ങളല്ല ലേഖനത്തിലുള്ളതെന്ന് കരുതുന്നു. നെന്മേനിവാക തിരിച്ചുവിടൽ ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സുനിൽ) 02:24, 7 നവംബർ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഗുൽ‌മോഹർ&oldid=4026382" എന്ന താളിൽനിന്ന് ശേഖരിച്ചത്