ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:കോഴിക്കാൽ (പലഹാരം)

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 6 വർഷം മുമ്പ് by Irshadpp in topic പാചകവിധി

ഇതിൽ അൽപ്പം കൂടി വിവരങ്ങൾ ചേർക്കൂ.. ഉണ്ടാക്കുന്ന വിധം, കോഴിക്കാൽ എന്ന പേരു വരാൻ കാരണം എന്നിവ. ഒറ്റ വരിയിൽ നിന്നു രക്ഷിക്കൂ.--RameshngTalk to me 17:33, 18 ജൂലൈ 2011 (UTC)മറുപടി

കുറച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട് --അനൂപ് | Anoop 08:11, 25 ജൂലൈ 2011 (UTC)മറുപടി

വലയം

[തിരുത്തുക]

തലക്കെട്ട് കോഴിക്കാൽ (പലഹാരം) എന്നാക്കരുതോ? -Johnchacks 04:32, 13 ഓഗസ്റ്റ് 2011 (UTC)മറുപടി

float ഇതിനെ അനുകൂലിയ്ക്കുന്നു --മനോജ്‌ .കെ 04:47, 13 ഓഗസ്റ്റ് 2011 (UTC)മറുപടി
checkY ചെയ്തു --Vssun (സുനിൽ) 07:02, 13 ഓഗസ്റ്റ് 2011 (UTC)മറുപടി

പാചകവിധി

[തിരുത്തുക]

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 18:21, 29 ഓഗസ്റ്റ് 2020 (UTC) മരച്ചീനി നീളത്തിൽ കീറി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുത്താണ് ഇത് ഉണ്ടാക്കുന്നത്.മറുപടി