സംവാദം:കെ. ഉമർ മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ മാറ്റം ശരിയാണോ? അറിയാവുന്നവർ ഒന്ന് പരിശോദിക്കുക.--Rameshng:::Buzz me :) 08:38, 11 നവംബർ 2009 (UTC)

ശരിയാണ്‌. ഉമർ മൗലവി ജനിച്ചത് വെളിയങ്കോട് തന്നെയാണ്‌. പിന്നീട് അദ്ദേഹം തിരൂർക്കാട്ടേക്ക് മാറിത്താമസിച്ചു എന്നു മാത്രം. ഈ ലേഖനത്തിന്‌ അവലംബമില്ലാത്തതിനാലാവുമോ ഐ.പി നടത്തിയ ശരിയായ ആ തിരുത്തൽ സിദ്ദീഖ് എന്ന ഉപയോക്താവ് തിരുത്തിയത്?!--വിചാരം 19:21, 11 നവംബർ 2009 (UTC)

വിചാരം പ്ലീസ് തെളിവ് ചേർത്ത് തിരുത്തൂ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:42, 11 നവംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കെ._ഉമർ_മൗലവി&oldid=668331" എന്ന താളിൽനിന്ന് ശേഖരിച്ചത്