സംവാദം:കുറ്റൂശ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുറ്റൂശ എന്നതിന്‌ കുറ്റൂസ എന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ശരിയായത് ഏതാണാവൊ ?--വിചാരം 19:18, 22 ജനുവരി 2010 (UTC)[മറുപടി]

കുറ്റൂസ എന്നാണ്‌ കേട്ടിട്ടുള്ളത് -- റസിമാൻ ടി വി 19:25, 22 ജനുവരി 2010 (UTC)[മറുപടി]

ഞങ്ങളുടെ നാട്ടിൽ "പുര വാസ്തോലി" എന്നു പറയാറുണ്ട്. "വാസ്തോലി", വാസ്തു ബലി രൂപപ്പെട്ടുണ്ടായതാണെന്ന് ഇപ്പോൾ തോന്നുന്നു.Georgekutty 02:16, 23 ജനുവരി 2010 (UTC)[മറുപടി]

ഗൃഹപ്രവേശം ലയിപ്പിക്കുന്നത്[തിരുത്തുക]

യോജിക്കുന്നു. പേര് കൂടുതൽ പ്രചാരമുള്ള ഗൃഹപ്രവേശം എന്നാക്കി മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:16, 3 മേയ് 2013 (UTC)[മറുപടി]

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:42, 10 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കുറ്റൂശ&oldid=4025652" എന്ന താളിൽനിന്ന് ശേഖരിച്ചത്