സംവാദം:കാഴ്ചവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

ഇതിന് കാഴ്ചവട്ടം എന്ന പേരായിരിക്കില്ലേ കൂടുതൽ യോജിക്കുക എന്നൊരു സംശയം. ഛായാഗ്രാഹിയിൽ എത്രമാത്രം ദൃശ്യം പതിയും എന്നതല്ലേ നിർവചനം.. അപ്പോ അത് ഛായാഗ്രാഹിയുടെ കാഴ്ചവട്ടം എന്നല്ലേ പറയണ്ടത്??--ഹിരുമോൻ (സംവാദം) 15:39, 6 സെപ്റ്റംബർ 2012 (UTC)[reply]

കാഴ്ചവട്ടം ഉപയോഗിക്കുന്നതും പരിചിതവുമായ വാക്കാണെങ്കിൽ തലക്കെട്ട് അങ്ങനെയാക്കാം. (കാഴ്ചവട്ടം മലയാളത്തനിമയുള്ള വാക്കുമാണ്) --Vssun (സംവാദം) 15:51, 6 സെപ്റ്റംബർ 2012 (UTC)[reply]
കൂടുതൽ മലയാളത്തനിമയുള്ളതും എന്നാൽ അർഥവ്യത്യാസം ഇല്ലാത്തതുമായ 'കാഴ്ചവട്ടം' എന്ന പേരാണ് യോജിക്കുക എന്ന് അഭിപ്രായപ്പെടുന്നു. --നത (സംവാദം) 16:01, 6 സെപ്റ്റംബർ 2012 (UTC)[reply]
float--മനോജ്‌ .കെ (സംവാദം) 21:25, 6 സെപ്റ്റംബർ 2012 (UTC)[reply]
float --ജുനൈദ് | Junaid (സം‌വാദം) 03:05, 7 സെപ്റ്റംബർ 2012 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:കാഴ്ചവട്ടം&oldid=1412578" എന്ന താളിൽനിന്ന് ശേഖരിച്ചത്