സംവാദം:കരിങ്കണ്ണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിങ്കണ്ണി എന്ന് മാത്രം പൊരേ?--ഷിജു അലക്സ് (സംവാദം) 10:00, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

മതി പക്ഷെ ആ പേരിൽ ഒരു താൾ നിലവിൽ ഉണ്ട് കരിങ്കണ്ണി - Irvin Calicut....ഇർവിനോട് പറയു 10:16, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
പഴുതാരയുടെ മറ്റൊരു പേരാണ് കരിങ്കണ്ണി -- റസിമാൻ ടി വി 10:17, 5 ഫെബ്രുവരി 2013 (UTC)[മറുപടി]


അത് തിരിച്ചു വിടൽ ആയതിനാലും ഇത് ശരിക്കുള്ള പേരു് തന്നെ ആയതിനാലും ഇത് കരിങ്കണ്ണി എന്നാക്കുന്ന്തല്ലെ നല്ലത്. എന്തായാലും കരികണ്ണിക്ക് വിവക്ഷകൾ താൾ വേണം. --ഷിജു അലക്സ് (സംവാദം) 10:33, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ഷിജു പറഞ്ഞതിനോട് യോജിക്കുന്നു തലകെട്ട് മാറ്റണം - Irvin Calicut....ഇർവിനോട് പറയു 10:44, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
രണ്ടു താൾ മാത്രമേ ഉള്ളെങ്കിൽ For ഫലകം പോരേ?--റോജി പാലാ (സംവാദം) 13:16, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

മതിയാകും. എന്തായാലും കരിങ്കണ്ണി, പഴുതാരയിലേക്ക് മാത്രമായി തിരിച്ചു വിടുന്നത് മാറണം. --ഷിജു അലക്സ് (സംവാദം) 14:06, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

പഴുതാരയ്ക്ക് അങ്ങനെയൊരു പേർ ഉള്ളതല്ലേ? താളിൽ ഇപ്പോൾ അങ്ങനെ ഒരു വിവരവും ഇല്ല. തിരിച്ചുവിടൽ മാത്രമേ ഉള്ളൂ--റോജി പാലാ (സംവാദം) 14:11, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
For ഫലകം ചേർത്തു--റോജി പാലാ (സംവാദം) 14:18, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇതിന്റെ കാര്യത്തിൽ വ്യത്യാസം ഇങ്ങനാണ്. പഴുതാരയുടെ മറ്റൊരു പേർ മാത്രമാണ് കരിങ്കണ്ണി. പക്ഷെ ഇതിന്റെ പേർ തന്നെ കരിങ്കണ്ണി എന്നാണ്. അപ്പൊൾ ചെയ്യേണ്ടത് ഇതിന്റെ പേർ കരിങ്കണ്ണി എന്നാക്കി For ഫലകം ഉപയോഗിക്കുക ആണ്. ഒപ്പം പഴുതാരയുടെ താളിൽ അതിനു കരിങ്കണ്ണി എന്നും പേരുണ്ടെന്നും സൂചിപ്പിക്കണം. --ഷിജു അലക്സ് (സംവാദം) 14:22, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

ശരിയാക്കി. പിന്നെ, എനിക്കുറപ്പില്ലാത്തതിനാലാണ് പഴുതാര താളിൽ മറ്റൊരു നാമം എന്നു ചേർക്കാൻ മടിച്ചത്. തിരിച്ചുവിടൽ അനൂപനാണ് നടത്തിയത്. അദ്ദേഹത്തോട് പറയാം.--റോജി പാലാ (സംവാദം) 14:31, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

സൂസന എന്നും ഇവ അറിയപ്പെടുന്നു = സൂസന്ന ആണോ?--റോജി പാലാ (സംവാദം) 11:40, 2 മാർച്ച് 2013 (UTC)[മറുപടി]

Susan എന്നാ --- Irvin Calicut....ഇർവിനോട് പറയു 18:00, 2 മാർച്ച് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കരിങ്കണ്ണി&oldid=4026524" എന്ന താളിൽനിന്ന് ശേഖരിച്ചത്