Jump to content

സംവാദം:എം.പി. അബ്ദുസമദ് സമദാനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻകാല സംഘടനാബന്ധങ്ങൾ

[തിരുത്തുക]

ഒരു പൊതുപ്രവർത്തകന്റെ സംഘടനാബന്ധങ്ങൾ വിക്കിയിൽ ഉണ്ടാകുന്നതല്ലേ നല്ലത്. ചില തിരുത്തുകൾ കാണുമ്പോൾ തോന്നിയതാണ്.--ഇർഷാദ്|irshad (സംവാദം) 15:51, 13 നവംബർ 2017 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

@Ckishaque: വിക്കി ശൈലി അനുസരിച്ചാണ് പ്രധാന താളിൻ്റെ തലക്കെട്ടിൽ നിന്ന് ഡോ. ഒഴിവാക്കിയത്. ഡോ. ചേർത്ത് തിരിച്ചുവിടൽ താൾ ആകുന്നതിന് കുഴപ്പമില്ല പ്രധാന താളിൻ്റെ തലക്കെട്ടിൽ നയപ്രകാരം അത് അനുവദനീയമല്ല. Ajeeshkumar4u (സംവാദം) 14:16, 14 ഓഗസ്റ്റ് 2021 (UTC)[മറുപടി]

അവലംബം ചേർക്കണം

[തിരുത്തുക]

ഭരണഘടനാപദവികൾ വഹിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള ലേഖനത്തിൽ, സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന തരത്തിലുള്ള വിവരണങ്ങൾ ഉചിതമല്ല. അത്തരം ഭാഗങ്ങൾ നീക്കം ചെയ്യുന്നു. ഇനി, കലാ-സാംസ്കാരികം, പദവികൾ എന്നീ ഖണ്ഡികകളിലും അവലംബം ആവശ്യമുണ്ട്. അല്ലാത്തപക്ഷം, അത്തരം ഭാഗങ്ങളും നീക്കം ചെയ്യുകയേ മാർഗ്ഗമുള്ളൂ. അവലംബം ചേർത്ത് മെച്ചപ്പെടുത്താനാഗ്രഹമുള്ളവർ, അക്കാര്യം സംവാദം താളിൽ അറിയിക്കുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} 14:36, 7 ഒക്ടോബർ 2021 (UTC)[മറുപടി]