സംവാദം:ഉണ്ണിയപ്പം
ദൃശ്യരൂപം
ലേഖനത്തിലെ ഉണ്ണിയപ്പത്തിൻറെ ചിത്രം കാണാൻ പറ്റുന്നുണ്ടോ? എനിക്ക് പറ്റുന്നില്ല ഈശ്വരാ.. കണ്ണടിച്ചു പോയോ :)--Subeesh Talk 11:45, 26 മേയ് 2009 (UTC)
- ചില ലേഖനങ്ങളിൽ ചിത്രം കാണാൻ പറ്റാത്ത പ്രശ്നം എനിക്കുമുണ്ട്. ചില മാറ്റങ്ങൾ വരുത്തി. ഇപ്പോ കാണാൻ പറ്റുന്നുണ്ടോന്ന് നോക്കിയേ..-- Rameshng | Talk 12:47, 26 മേയ് 2009 (UTC)
- അടിപൊളി :). നെയ്യപ്പം, കിണ്ണത്തപ്പം, ഈ രണ്ടു ലേഖനത്തിലും ചിത്രപ്രശ്നം ഉണ്ട്. ഒന്ന് നോക്കിയാൽ നന്നായിരുന്നു.--Subeesh Talk 12:50, 26 മേയ് 2009 (UTC)