Jump to content

സംവാദം:ആട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷീപ്പിനെന്തെന്നാ പറയാ? 1000 അവശ്യ ലേഖനങ്ങളിലെ ഷീപ്പുണ്ട്, ഗോട്ടില്ല.--അഭി 10:26, 6 ജൂൺ 2008 (UTC)[മറുപടി]

ചെമ്മരയാട് അല്ലേ? --ഷാജി 01:47, 7 ജൂൺ 2008 (UTC)[മറുപടി]

ആട് എന്ന ലെഖനത്തിൽ ഇനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു ഭൂരിഭാഗവും. കുറച്ച് കൂടി പൊതുവായ വിവരങ്ങൻ ആമുഖത്തിൽ ചെർത്താൽ നന്നായിരുന്നു. --Shiju Alex|ഷിജു അലക്സ് 05:59, 30 ഒക്ടോബർ 2008 (UTC)[മറുപടി]

ആടിന്റെ കണ്ണ് മനുഷ്യന് വെക്കുമെന്ന് കേട്ടിട്ടുണ്ട്. തെളിവ് വല്ലതും കിട്ടുമോ? noble 07:47, 30 ഒക്ടോബർ 2008 (UTC)[മറുപടി]

ക്രിക്കറ്റ് കളിക്കാരൻ പട്ടോഡിയുടെ കണ്ണു അങ്ങ്നാനെന്നു കേട്ടിട്ടുണ്ട്. പക്ഷെ ഉറപ്പില്ല. --Shiju Alex|ഷിജു അലക്സ് 08:06, 30 ഒക്ടോബർ 2008 (UTC)[മറുപടി]

മലബാറി എന്ന ഒരു ഇനമില്ല നമ്മുടെ കേരളീയൻ. അതിന്റെ വിവരങ്ങൾ ആരെങ്കിലും ചേർക്കാമൊ? --ലിജു മൂലയിൽ 11:51, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആട് (Sheep), ആട് (Goat) രണ്ടും തമ്മിലുള്ള വ്യത്യാസമെന്താ....  ??--സുഗീഷ് 04:38, 5 ഫെബ്രുവരി 2011 (UTC)[മറുപടി]

ചെമ്മരിയാടും സാധാരണ ആടുമാണോ? ബാ ബാ ബ്ലാക്ക് ഷീപ്പ്... --ജ്യോതിസ് 04:41, 5 ഫെബ്രുവരി 2011 (UTC)[മറുപടി]
ചെമ്മരിയാടിന്റെ പാൽ കുടിക്കാൻ ഉപയോഗിക്കുമോ??? --സുഗീഷ് 04:47, 5 ഫെബ്രുവരി 2011 (UTC)[മറുപടി]
Sheep = ചെമ്മരിയാട്, Goat = ആട്, കോലാട്. --Vssun (സുനിൽ) 07:54, 5 ഫെബ്രുവരി 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആട്&oldid=1426430" എന്ന താളിൽനിന്ന് ശേഖരിച്ചത്